ഇത്രയും കാലം എവിടെയായിരുന്നു! ഈ പ്ലാന്‍ മറ്റെവിടെയും ലഭിക്കില്ല, വമ്പന്‍ പ്രഖ്യാപനവുമായി ബിഎസ്എന്‍എല്‍ | bsnl announces new prepaid plan of rs 345, validity benefits and all details in malayalam Malayalam news - Malayalam Tv9

BSNL Offers: ഇത്രയും കാലം എവിടെയായിരുന്നു! ഈ പ്ലാന്‍ മറ്റെവിടെയും ലഭിക്കില്ല, വമ്പന്‍ പ്രഖ്യാപനവുമായി ബിഎസ്എന്‍എല്‍

Published: 

28 Sep 2024 22:07 PM

BSNL Recharge Plans: സ്വകാര്യ ടെലികോം ദാതാക്കളായ ജിയോ, എയര്‍ടെല്‍, വിഐ എന്നിവ ഉപഭോക്താക്കള്‍ക്കായി നിരന്തരം ഓഫറുകള്‍ നല്‍കികൊണ്ടിരിക്കുകയാണ്. ഇവരോടൊപ്പം താനും ഒട്ടും പിന്നിലല്ലെന്ന് കാണിച്ചുകൊണ്ട് നമ്മുടെ ബിഎസ്എന്‍എല്ലും ഉണ്ട് കൂടെ. ആരാണ് കൂടുതല്‍ ഓഫറുകള്‍ നല്‍കുന്ന എന്ന മത്സരത്തിലാണ് ടെലികോം കമ്പനികള്‍.

1 / 5ബിഎസ്എന്‍എല്‍ തന്റെ പഴയ പ്ലാനിന് കഴിഞ്ഞ ദിവസം അല്‍പം മാറ്റം വരുത്തിയിരുന്നു. 485 രൂപയുടെ പ്ലാനിനാണ് മാറ്റം വരുത്തിയിരുന്നത്. ഇപ്പോഴിതാ മറ്റൊരു സര്‍പ്രൈസ് കൂടി വരിക്കാര്‍ക്ക് നല്‍കിയിരിക്കുകയാണ് കമ്പനി. പുതിയൊരു പ്ലാനാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. (Avishek Das/SOPA Images/LightRocket via Getty Images)

ബിഎസ്എന്‍എല്‍ തന്റെ പഴയ പ്ലാനിന് കഴിഞ്ഞ ദിവസം അല്‍പം മാറ്റം വരുത്തിയിരുന്നു. 485 രൂപയുടെ പ്ലാനിനാണ് മാറ്റം വരുത്തിയിരുന്നത്. ഇപ്പോഴിതാ മറ്റൊരു സര്‍പ്രൈസ് കൂടി വരിക്കാര്‍ക്ക് നല്‍കിയിരിക്കുകയാണ് കമ്പനി. പുതിയൊരു പ്ലാനാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. (Avishek Das/SOPA Images/LightRocket via Getty Images)

2 / 5

345 രൂപയുടെ പ്ലാനുമായാണ് ബിഎസ്എന്‍എല്‍ എത്തിയിട്ടുള്ളത്. വളരെ കുറച്ച് ഡാറ്റയും ഇടത്തരം വാലിഡിറ്റിയും ആവശ്യമായിട്ടുള്ളവര്‍ക്കാണ് ഈ പ്ലാന്‍ പ്രയോജനപ്പെടുക. (Avishek Das/SOPA Images/LightRocket via Getty Images)

3 / 5

60 ദിവസത്തെ വാലിഡിറ്റിയാണ് ഈ 345 രൂപയുടെ പ്ലാനിന് ഉള്ളത്. ഈ പ്ലാനിന്റെ ഭാഗമായി 1 ജിബി ഡാറ്റ പ്രതിദിനം ലഭിക്കും. അതായത് 1 ജിബി ഡാറ്റ പ്രതിദിനം നല്‍കുന്ന പാക്കുകളൊന്നും മറ്റ് കമ്പനികളുടെ കൈവശമില്ല. (Firdous Nazir/NurPhoto via Getty Images)

4 / 5

345 രൂപയുടെ പ്ലാനിന്റെ ഭാഗമായി പ്രതിദിനം 1 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക. (Avishek Das/SOPA Images/LightRocket via Getty Images)

5 / 5

ഇത്രയെല്ലാം ആണെങ്കിലും ബിഎസ്എന്‍എല്ലിന് റേഞ്ച് കിട്ടുന്നില്ലെന്ന പരാതിയാണ് ഉപഭോക്താക്കള്‍ ഉന്നയിക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വരിക്കാര്‍. (Avishek Das/SOPA Images/LightRocket via Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും