AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BSNL Offer: ഇത് പാവങ്ങള്‍ക്കാണ് സാര്‍! 33 പൈസയ്ക്ക് കോള്‍ ചെയ്യാം, ബിഎസ്എന്‍എലിന്റെ പൊളി ഓഫറിതാ

BSNL 3 Month Validity Plan: 439 രൂപയില്‍ അത്യുഗ്രന്‍ പ്ലാന്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കായി നല്‍കുന്നുണ്ട്. 90 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 300 എസ്എംഎസുകളും 90 ദിവസത്തെ വാലിഡിറ്റിയില്‍ നിങ്ങള്‍ക്ക് ലഭിക്കും.

shiji-mk
Shiji M K | Published: 30 Aug 2025 12:55 PM
സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന ഒട്ടനവധി പ്ലാനുകള്‍ ബിഎസ്എന്‍എലിന്റെ കൈവശമുണ്ട്. ബിഎസ്എന്‍എല്‍ നല്‍കുന്നത് പോലെയുള്ള വിലകുറഞ്ഞ പ്ലാനുകള്‍ മറ്റൊരു ടെലികോം ദാതാക്കളും നല്‍കുന്നില്ല എന്നതാണ് വാസ്തവം. (Image Credits: Getty Images)

1 / 5
439 രൂപയില്‍ അത്യുഗ്രന്‍ പ്ലാന്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കായി നല്‍കുന്നുണ്ട്. 90 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 300 എസ്എംഎസുകളും 90 ദിവസത്തെ വാലിഡിറ്റിയില്‍ നിങ്ങള്‍ക്ക് ലഭിക്കും.

2 / 5
എന്നാല്‍ ഡാറ്റ ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല. 90 ദിവസ വാലിഡിറ്റിയുള്ള ഈ പ്രീപെയ്ഡ് പ്ലാന്‍ ചീപ് റേറ്റില്‍ ത്രൈമാസ വാലിഡിറ്റിയില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഈ പ്ലാനിനായി നിങ്ങള്‍ ചെലവാക്കേണ്ടത് പ്രതിമാസം 146 രൂപ 33 പൈസ മാത്രമാണ്. ഏകദേശം 4 രൂപ 87 പൈസയാണ് ഒരു ദിവസത്തെ ചെലവ്.

3 / 5
ഡാറ്റ ആവശ്യമില്ലാത്ത ആളുകള്‍ക്കാണ് ഈ പ്ലാന്‍ പ്രയോജനപ്പെടുക. ചെറിയ തുക മുടക്കിയാല്‍ മൂന്ന് മാസത്തേക്ക് റീചാര്‍ജിനെ കുറിച്ച് നിങ്ങള്‍ക്ക് ആലോചിക്കുകയേ ചെയ്യേണ്ടതില്ല. മറ്റ് വില കൂടിയ പ്ലാനുകള്‍ താങ്ങാനാകാത്തവര്‍ക്കും ഈ പ്ലാന്‍ തിരഞ്ഞെടുക്കാം.

4 / 5
മറ്റ് പല ടെലികോം കമ്പനികളും 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകള്‍ക്ക് 200 രൂപയ്ക്ക് മുകളിലാണ് ചെലവ് വരുന്നത്. അതിനെയെല്ലാം അപേക്ഷിച്ച് ബിഎസ്എന്‍എലിന്റേത് ഒരു അടിപൊളി പ്ലാനാണെന്ന കാര്യം ഉറപ്പ്.

5 / 5