AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS V: സൈനിക സേവനത്തിലാണെങ്കിൽ എന്താ? ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ഈ ബിടിഎസ് താരത്തെ

BTS V: ലോകം മുഴുവൻ ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ബിടിഎസ്. നിലവിൽ നിർബന്ധിത സൈനിക സേവനത്തിലാണ് ബിടിഎസ് അംഗങ്ങൾ. ഇവരിൽ ജിന്നും, ജെ-ഹോപ്പും സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തി.

Nithya Vinu
Nithya Vinu | Edited By: Nandha Das | Updated On: 10 Apr 2025 | 06:22 AM
ബിടിഎസ് താരങ്ങളെല്ലാം ഇപ്പോൾ നിർബന്ധിത സൈനിക സേവനത്തിലാണ്. ഇവരിൽ ജിന്നും ജെ ഹോപ്പും സൈനിക സേവനം അവസാനിച്ച് മടങ്ങി എത്തിയിരുന്നു.

1 / 6
ആർമി എന്ന പേരിൽ അറിയപ്പെടുന്ന ബിടിഎസ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. റിപ്പാർട്ടുകൾ പ്രകാരം ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ കെ പോപ് താരം ഈ ബിടിഎസ് അംഗമാണ്.

2 / 6
ആകർഷകമായ ശബ്ദത്തിലൂടെയും സൗന്ദര്യത്തിലൂടെയും ലോകത്തെ കീഴടക്കിയ ബിടിഎസിന്റെ വി ആണ് ഈ നേട്ടം സ്വന്തമാക്കിയത്.

3 / 6
2025 ലെ ആദ്യ പാദത്തിൽ, ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്ത കെ പോപ് താരം വി-യാണ്.

4 / 6
സർവേയിൽ പങ്കെടുത്ത 79 രാജ്യങ്ങളിൽ 71 എണ്ണത്തിലെ ​ഗൂ​ഗിൾ സെർച്ചിലും വി-ക്ക് തന്നെയാണ് ആധിപത്യം.

5 / 6
അതേസമയം ബാൻഡിലെ അംഗങ്ങളായ ആർഎം, സുഗ, ജിമിൻ, വി, ജങ് കുക്ക് എന്നിവരും സൈനിക സേവനം പൂർത്തിയാക്കി ജൂണിൽ മടങ്ങി എത്തുമെന്ന പ്രതീക്ഷയിലാണ് ആർമി.

6 / 6