AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS: ‘ആർമി’ കാത്തിരുന്ന ദിവസം നാളെ, യുഎസിലെ ബേസ്ബോൾ മത്സരത്തിൽ ബിടിഎസ് താരവും

BTS V, Kim Taehyung: ആഗസ്റ്റ് 25 ന് ആചാരപരമായ ആദ്യ പിച്ച് എറിയാൻ വി എത്തുമെന്ന MLBയുടെ പോസ്റ്റിന് പിന്നാലെ ടിക്കറ്റ് എടുക്കാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

nithya
Nithya Vinu | Published: 24 Aug 2025 13:56 PM
തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ബിടിഎസിനുള്ളത്. താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം വളരെ വേ​ഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ബിടിഎസ് ആരാധകർക്ക് സന്തോഷ വാർത്തയുമായി വി എന്നറിയപ്പെടുന്ന കിം തെയ്-ഹ്യുങ് എത്തുകയാണ്. (Image Credit: Instagram)

1 / 5
ബിടിഎസ് താരങ്ങൾക്കെല്ലാം സ്പോർ‌ട്സിനോട് വലിയ താൽപര്യമുണ്ട്. NBA യുടെ ആഗോള അംബാസഡറാണ് ഷു​ഗ. അതുപോലെ തന്നെ വിവിധ അത്ലറ്റിക്സ് മത്സരങ്ങൾ ആസ്വദിക്കാനായി ബിടിഎസ് താരങ്ങൾ പലപ്പോഴും എത്താറുണ്ട്. (Image Credit: Instagram)

2 / 5
എന്നാൽ ഇത്തവണ വിയുടെ ഊഴമാണ്. ഓ​ഗസ്റ്റ് 25ന് (നാളെ) യുഎസ്സിലെ ലൊസാഞ്ചലസിൽ മേജർ ലീഗ് ബേസ്ബോൾ മത്സരത്തിൽ വി-യും ഭാ​ഗമാകും. മത്സരത്തിലെ ആചാരപരമായ ഫസ്റ്റ് പിച്ചിനാണ് താരം എത്തുന്നത്. ലോസ് ആഞ്ചലസിലെ ഡോജസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. (Image Credit: Instagram)

3 / 5
ഫസ്റ്റ് പിച്ച് എംഎൽബിയിലെ (മേജർ ലീഗ് ബേസ്ബോൾ)  സുപ്രധാന ആചാരമാണ്. അഭിനേതാക്കൾ, കായിക താരങ്ങൾ പോലുള്ള പ്രശസ്തരാണ് സാധാരണ കളിയുടെ തുടക്കം കുറിക്കുന്ന പിച്ച് എറിയുന്നത്. (Image Credit: Instagram)

4 / 5
ആഗസ്റ്റ് 25 ന് ആചാരപരമായ ആദ്യ പിച്ച് എറിയാൻ വി എത്തുമെന്ന MLBയുടെ പോസ്റ്റിന് പിന്നാലെ ടിക്കറ്റ് എടുക്കാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 2017-ൽ ജങ്കൂക്കിനും 2024-ൽ ജെ-ഹോപ്പിനും ശേഷം, പിച്ചേഴ്‌സ് മൗണ്ടിലേക്ക് ആചാരപരമായ ആദ്യ പിച്ചിനായി പോകുന്ന മൂന്നാമത്തെ BTS അംഗമായി V മാറും. (Image Credit: Instagram)

5 / 5