ഇവർക്ക് വരുന്ന 20 ദിവസം കഷ്ടകാലം! ബുധൻ ദുർബലമാകുന്നു | Budh Gochar 2026: The next 20 days will be difficult for them, Mercury is weakening Malayalam news - Malayalam Tv9

Budh Gochar 2026: ഇവർക്ക് വരുന്ന 20 ദിവസം കഷ്ടകാലം! ബുധൻ ദുർബലമാകുന്നു

Edited By: 

Arun Nair | Updated On: 21 Apr 2026 | 07:07 PM

Budh Gochar 2026 Unlucky Zodiac Signs: മീനം രാശി വ്യാഴത്തിന്റെ രാശിയാണ് ഈ രാശിയിൽ ബുധൻ ദുർബലമായിരിക്കും. ഈ രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം നീചബം​ഗരാജയോ​ഗം സൃഷ്ടിക്കുന്നു. അതിനാൽ തന്നെ ഈ രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം ചില രാശിക്കാരെ സംബന്ധിച്ച് അശുഭകരമായി കണക്കാക്കപ്പെടുന്നു. ആ രാശികൾ ആരൊക്കെ എന്നും ഈയൊരു കാലയളവിൽ അവർ നേരിടേണ്ടിവരുന്ന മോശം കാര്യങ്ങൾ എന്തൊക്കെ എന്നതിന്റെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്........

1 / 5
ഏപ്രിൽ 11ന് ബുധൻ കുംഭം രാശിയിൽ നിന്നും മീനത്തിലേക്ക് സംക്രമിച്ചു. ഗ്രഹങ്ങളുടെ അധിപനായ ബുധൻ ഏപ്രിൽ 30 വരെ ഈ രാശിയിൽ തുടരും. അതായത് ബുധൻ ഏകദേശം 20 ദിവസം മീനത്തിൽ തുടരും. മീനം രാശി വ്യാഴത്തിന്റെ രാശിയാണ് ഈ രാശിയിൽ ബുധൻ ദുർബലമായിരിക്കും. (Image Credit Source: TV9 Network)

2 / 5
ഈ രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം നീചബം​ഗരാജയോ​ഗം സൃഷ്ടിക്കുന്നു. അതിനാൽ തന്നെ ഈ രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം ചില രാശിക്കാരെ സംബന്ധിച്ച് അശുഭകരമായി കണക്കാക്കപ്പെടുന്നു. ആ രാശികൾ ആരൊക്കെ എന്നും ഈയൊരു കാലയളവിൽ അവർ നേരിടേണ്ടിവരുന്ന മോശം കാര്യങ്ങൾ എന്തൊക്കെ എന്നതിന്റെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്.

3 / 5
മേടം: മേടം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലേക്കാണ് ബുധൻ മാറുന്നത്. ജോലിയിൽ ജാഗ്രത പാലിക്കണം. വളരെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്. വലിയ നിക്ഷേപങ്ങൾ ഉടനെ നടത്തുന്നത് ഒഴിവാക്കുക. വലിയ നിക്ഷേപങ്ങൾ ഉടനെ വേണ്ട. ഈ സമയത്ത് സാമ്പത്തിക തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം മാത്രം എടുക്കുക.

4 / 5
കന്നി : കന്നി രാശിക്കാർ തങ്ങളുടെ ജോലിയിൽ നല്ല ജാഗ്രത പാലിക്കുക. ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെയും വൃത്തിയോടേയും ചെയ്യുക. എത്ര കഠിനാധ്വാനം ചെയ്താലും ഈ കലയളവിൽ ചില തടസ്സങ്ങൾ നേരിടാം. കുടുംബസംബന്ധമായ ചില പ്രശ്നങ്ങളും ഈ സമയത്ത് ഉണ്ടായേക്കാം. ഒരു രോഗവും അവഗണിക്കരുത്. ഈ സമയത്ത് മറ്റൊരാളുടെ വാഹനം കടം വാങ്ങുകയോ വാഹനം ഓടിക്കുകയോ ചെയ്യരുത് .

5 / 5
തുലാം: തുലാം രാശിയുടെ ആറാം ഭാവത്തിലേക്കാണ് ബുധൻ മാറുന്നത്. അതിനാൽ അടുത്ത 20 ദിവസം തുലാം രാശിക്കാർ നല്ല ജാഗ്രത പാലിക്കണം. ഏതൊരു കാര്യത്തിലുംജാ​ഗ്രതയോടെ മാത്രം നീങ്ങുക. ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകണം. മരുന്നുകൾ കൃത്യമായി കഴിക്കുക. ഒരു ലക്ഷണങ്ങളും അവഗണിക്കരുത്. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരും നന്നായി കഠിനപ്രയത്നം ചെയ്യുക.( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ ഫലത്തിന്റെ അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല )

Loading...
Unable to load recommendations.
Follow Us
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി