AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Budh Uday 2026: കുംഭം ഉൾപ്പെടെ 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ! ബുധൻ കുംഭ രാശിയിൽ അസ്തമിച്ചു

Budh Uday 2026 Lucky Zodiac Sign: ഒരു വ്യക്തിയുടെ സ്വഭാവം, ബുദ്ധി, വ്യക്തിത്വം എന്നിവയ്ക്ക് കാരണമാകുന്നത് ബുധനാണ്. അത്തരത്തിൽ മാർച്ച് 18 ബുധനാഴ്ച ബുധൻ കുംഭ രാശിയിൽ അസ്തമിച്ചു. ഇത് പ്രധാനമായും അഞ്ച് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. പ്രധാനമായും ഇവരുടെ ചിന്താശേഷിയും ധാരണാ ശേഷിയും വർദ്ധിക്കും. ജീവിതത്തിൽ ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങൾ എല്ലാം സൗഭാഗ്യങ്ങൾക്ക് കാരണമാകും. കൂടാതെ സാമ്പത്തികമായ നേട്ടങ്ങൾക്കും സാധ്യത. അത്തരത്തിൽ അബുദന്റെ ഉദയം ഏതെല്ലാം രാശികളിലാണ് സൗഭാഗ്യങ്ങളിൽ കാരണമാകുന്നത് എന്ന് നോക്കാം.

Ashli C
Ashli C | Published: 19 Mar 2026 | 08:27 AM
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരനായാണ് ബുധനെ കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ സ്വഭാവം, ബുദ്ധി, വ്യക്തിത്വം എന്നിവയ്ക്ക് കാരണമാകുന്നത് ബുധനാണ്. അത്തരത്തിൽ മാർച്ച് 18 ബുധനാഴ്ച ബുധൻ കുംഭ രാശിയിൽ അസ്തമിച്ചു. ഇത് പ്രധാനമായും അഞ്ച് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. പ്രധാനമായും ഇവരുടെ ചിന്താശേഷിയും ധാരണാ ശേഷിയും വർദ്ധിക്കും. (photo: tv9 network)

1 / 7
ജീവിതത്തിൽ ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങൾ എല്ലാം സൗഭാഗ്യങ്ങൾക്ക് കാരണമാകും. കൂടാതെ സാമ്പത്തികമായ നേട്ടങ്ങൾക്കും സാധ്യത. അത്തരത്തിൽ അബുദന്റെ ഉദയം ഏതെല്ലാം രാശികളിലാണ് സൗഭാഗ്യങ്ങളിൽ കാരണമാകുന്നത് എന്ന് നോക്കാം.(photo: tv9 network)

2 / 7
മേടം: പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും തമ്മിൽ ഒരു സന്തുലാതാവസ്ഥ കൊണ്ടുവരാൻ സാധിക്കും. നിങ്ങളുടെ പ്രവർത്തികൾ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരെ ആകർഷിക്കും. എവിടെയെങ്കിലും നിങ്ങളുടെ പണം കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അത് തിരികെ ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ദൃഢമാകും.(photo: tv9 network)

3 / 7
 മിഥുനം : മിഥുനം രാശിക്കാരുടെ കരിയർ പുരോഗതിക്ക് അനുകൂലമായ സമയമാണിത്. നിങ്ങളുടെ സർഗാത്മകത വർദ്ധിക്കും. മത്സരപരീക്ഷകളിൽ അനുകൂല ഫലങ്ങൾ കാണാൻ സാധിക്കും. മാതാപിതാക്കളുടെ സന്തോഷവും സമാധാനവും നിങ്ങൾക്ക് സന്തോഷം കൊണ്ടുവരും.(photo: tv9 network)

4 / 7

 തുലാം: തുലാം രാശിക്കാരുടെ വളരെ കാലമായി മുടങ്ങിക്കിടന്ന എല്ലാ ജോലികളും ഈ കാലവളവിൽ പെട്ടെന്ന് പൂർത്തിയാകും. ഈ കാലയളവിൽ നിങ്ങൾക്ക് മാനസികവും ആത്മീയവുമായ സന്തോഷം ലഭിക്കും. നിങ്ങളുടെ വാക്കുകൾ ആളുകളിൽ അവമതിപ്പുണ്ടാകും. ആത്മവിശ്വാസം കൈവരും.(photo: tv9 network)

5 / 7
 ധനു: ബിസിനസുകാരായ ധനു രാശിക്കാർക്ക് ഇത് നല്ല സമയം. ബന്ധങ്ങൾ ദൃഢമാകും. ജീവിതപങ്കാളിയുമായി എന്തെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഈ കാലയളവിൽ പരിഹരിക്കപ്പെടും.(photo: tv9 network)

6 / 7
 കുംഭം: കുംഭം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഓഹരി വിപണിയിൽ നിന്നോ പൂർവിക സ്വത്തിൽ നിന്നോ നേട്ടങ്ങൾ ഉണ്ടായേക്കാം. നിങ്ങൾ എന്തെങ്കിലും പുതിയ ബിസിനസ് ആരംഭിക്കുവാൻ പദ്ധതിയുടെ സമയം അനുകൂലമായിരിക്കും.(photo: tv9 network)

7 / 7
Follow Us