ബ്രോക്കോളി കഴിച്ചാൽ കാൻസർ അകലുമോ? യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് | Can Broccoli Lower Your Cancer Risk, Identify The Health Benefits And Expert Opinion Malayalam news - Malayalam Tv9

Broccoli Benefits: ബ്രോക്കോളി കഴിച്ചാൽ കാൻസർ അകലുമോ? യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 02:57 PM

Broccoli Health Benefits: ശരീരത്തിലുണ്ടാകുന്ന പലതരം വിട്ടുമാറാത്ത വീക്കങ്ങൾ പലപ്പോഴും കാൻസറിലേക്ക് നയിക്കാം. എന്നാൽ നിങ്ങൾ പതിവായി ബ്രോക്കോളി കഴിക്കുകയാണെങ്കിൽ ശരീരത്തിലെ ഇത്തരം വീക്കങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ പാചകം ചെയ്യുമ്പോൾ ഒരിക്കലും ബ്രൊക്കോളി അമിതമായി വേവിക്കരുത്. ബ്രോക്കോളി വെള്ളത്തിലിട്ട് അധിക സമയം തിളപ്പിക്കുന്നത് അതിലെ കാൻസർ ഘടകങ്ങളെ നശിക്കുന്നു.

1 / 5
ബ്രോക്കോളിയെ വെറുമൊരു പച്ചക്കറിയായി മാത്രം കണ്ട് നിസാരമാക്കരുത്. നമ്മൾ കരുതുന്നതിലും അപ്പുറം ​ആരോ​ഗ്യ ​ഗുണങ്ങളാണ് അതിൽ ഒളിച്ചിരിക്കുന്നത്. ബ്രോക്കോളി കഴിച്ചാൽ യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നത്? ചില റിപ്പോർട്ടുകൾ അനുസരിച്ച്, കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷിപോലുമുണ്ടെന്നാണ് പറയുന്നത്. (Image Credit Source: Getty Images)

2 / 5
ബ്രോക്കോളിയിൽ കാണപ്പെടുന്ന സൾഫോറാഫേൻ എന്ന സംയുക്തമാണ് കാൻസറിനെതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്നത്. നാം ബ്രോക്കോളി കഴിക്കുമ്പോൾ അതിലെ എൻസൈമുകൾ സജീവമാവുകയും അതിലൂടെ സൾഫോറാഫേൻ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുന്നത് തടയാൻ സൾഫോറാഫേൻ സഹായിക്കുന്നു.

3 / 5
ശരീരത്തിലുണ്ടാകുന്ന പലതരം വിട്ടുമാറാത്ത വീക്കങ്ങൾ പലപ്പോഴും കാൻസറിലേക്ക് നയിക്കാം. എന്നാൽ നിങ്ങൾ പതിവായി ബ്രോക്കോളി കഴിക്കുകയാണെങ്കിൽ ശരീരത്തിലെ ഇത്തരം വീക്കങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ പാചകം ചെയ്യുമ്പോൾ ഒരിക്കലും ബ്രൊക്കോളി അമിതമായി വേവിക്കരുത്. ബ്രോക്കോളി വെള്ളത്തിലിട്ട് അധിക സമയം തിളപ്പിക്കുന്നത് അതിലെ കാൻസർ ഘടകങ്ങളെ നശിക്കുന്നു.

4 / 5
മൂന്ന് മുതൽ നാല് മിനിറ്റ് വരെ മാത്രം ആവിയിൽ വേവിച്ച് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ബ്രോക്കോളി പാകം ചെയ്യുന്നതിന് 30 മിനിറ്റ് മുൻപ് മുറിച്ചു വെക്കുന്നത് സൾഫോറാഫേൻ കൂടുതൽ സജീവമാകാൻ വളരെ നല്ലതാണ്. അതിലൂടെ നിങ്ങളുടെ ശരീരത്തിന് കിട്ടുന്ന ​ഗുണം ഇരട്ടിയാകുകയും ചെയ്യും.

5 / 5
പ്രധാനമായും സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ, കുടലിലെ ക്യാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കാനാണ് ബ്രോക്കോളി ഗുണകരമാകുന്നത്. ബ്രോക്കോളി കഴിച്ചതുകൊണ്ട് മാത്രം കാൻസർ പൂർണ്ണമായും തടയാനാകുമെന്ന് എവിടെയും കണ്ടെത്തിയിട്ടില്ല. ഒരുപരിധി വരെ കാൻസറിനെ പ്രതിരോധിക്കാൻ ബ്രോക്കോളി നല്ലതാണെന്നാണ് പറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Sri Krishna Jayanthi 2026:10 ദിവസം കഴിഞ്ഞാലും ചീത്തയാകില്ല! ശ്രീകൃഷ്ണ ജയന്തിക്ക് കണ്ണന് നേദിക്കാൻ സ്പെഷ്യൽ അവൽ ലഡ്ഡു, ഇങ്ങനെ ഉണ്ടാക്കൂ
Soulmates – Oru Saathukkudi Pranayam : ഡയറക്ടർ ബ്രില്യൻസിന്റെ സാത്തുക്കുടി പ്രണയം, ഷോർട്ട് ഫിലിമിന് പിന്നിലെ റിയൽ ക്രൂ ദേ ഇവരാ
Morning Walk vs Evening Walk: നടക്കാൻ ഏറ്റവും മികച്ച സമയം ഏതാണെന്ന് അറിയാമോ?
Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തുകയില്‍ റെക്കോഡ് വര്‍ധനവ്; എന്നാലും ഇങ്ങനെ കൂട്ടരുത്‌
Gardening: ചെടികൾ ഉണങ്ങിപ്പോകുമോ എന്ന പേടി വേണ്ട! പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഇതൊന്ന് ഉണ്ടാക്കി നോക്കൂ…
നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അ‌ർജന്റീനയെ ചൂടിച്ച റിയൽ GOAT
ഐശ്വര്യം ഇരട്ടിക്കും! ജന്മാഷ്ടമിക്ക് മുൻപ് ഈ 5 സാധനങ്ങൾ വാങ്ങൂ
പാസ്‌പോർട്ട് കാലാവധി തീരാറായോ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ