വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; മണിപ്ലാന്റ് നടുമ്പോൾ ശ്രദ്ധിക്കേണ്ടത് – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; മണിപ്ലാന്റ് നടുമ്പോൾ ശ്രദ്ധിക്കേണ്ടത്

Updated On: 

16 Apr 2024 15:41 PM

ചില വീടുകളിൽ എപ്പോഴും നെ​ഗറ്റീവ് എനർജി തങ്ങി നിൽക്കാറുണ്ട്. അതിനെ പോസിറ്റീവ് എനർജിയാക്കി മാറ്റാൻ കഴിവുള്ള ഒന്നാണ് മണിപ്ലാന്റ്. ഇത് പണത്തെ ആകർഷിക്കുന്നു എന്നാണ് വിശ്വാസം. എന്നാൽ പോസിറ്റീവായിരിക്കാൻ സഹായിക്കുന്നു എന്നതാണ് സത്യം.

1 / 5വീട്ടിലെ നെ​ഗറ്റീവ് എനർജി മാറാൻ സഹായിക്കുന്ന ഒന്നാണ് മണി പ്ലാന്റ്. മിക്ക വീടുകളിലും മണി പ്ലാന്റ് വളർത്താറുണ്ട്.

വീട്ടിലെ നെ​ഗറ്റീവ് എനർജി മാറാൻ സഹായിക്കുന്ന ഒന്നാണ് മണി പ്ലാന്റ്. മിക്ക വീടുകളിലും മണി പ്ലാന്റ് വളർത്താറുണ്ട്.

2 / 5

വീടിനുള്ളില്‍ ശുദ്ധവായു നിറയ്ക്കാന്‍ സഹായിക്കുന്ന ചെടിയാണ് മണിപ്ലാന്റ്. അന്തരീക്ഷത്തില്‍ നിന്നും അപകടകാരികളായ രാസമൂലകങ്ങളെ വലിച്ചെടുക്കാനുള്ള കഴിവ് മണി പ്ലാന്റിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

3 / 5

ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇളംപച്ചയും വെള്ളയും കലര്‍ന്ന ഇലകളുള്ള ചെടിയാണ് മണിപ്ലാന്റ്. മണിപ്ലാന്റ് എന്ന ചെടി വീട്ടില്‍ പണം കൊണ്ടുവരുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ചെടിക്ക് മണിപ്ലാന്റ് എന്ന പേരുവന്നതു തന്നെ.

4 / 5

വാസ്തു ശാസ്ത്ര പ്രകാരം മണിപ്ലാന്റ് വീടിന്റെ തെക്കുകിഴക്ക് ഭാഗത്ത് നടുന്നതാണ് അഭികാമ്യമെന്ന് പറയുന്നു. ഈ ഭാഗത്ത് മണിപ്ലാന്റ് നട്ടാല്‍ വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

5 / 5

മണിപ്ലാന്റ് വീടുകളിൽ മാത്രമല്ല മറിച്ച് ഒാഫീസുകളിലും നടുന്നത് നല്ലതാണ്.‌

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്