AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shilpa Shetty: വീഡിയോസ് പണിയായി: ശില്പാഷെട്ടിയുടെ പബ്ബിന്റെ പേരിൽ കേസ്

Shilpa Shetty: കർണാടക പോലീസ് ആക്ടിലെ സെക്ഷൻ 103 പ്രകാരം സ്വമേധയാ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന്...

ashli
Ashli C | Published: 17 Dec 2025 09:06 AM
ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിന്റെ പേരിൽ കേസ്. സമയപരിധി ലംഘിച്ച് പ്രവർത്തിച്ചതിനാണ് പബ്ബിനെതിരെ കേസ് എടുത്തിരിക്കുന്നത്.ബെംഗളൂരുവിലെ ബാസ്റ്റിയൻ ഗർഡൻ സിറ്റി പബ്ബിന്റെ പേരിലാണ്‌ കേസ്. കഴിഞ്ഞദിവസം പബ്ബിൽ എത്തിയവർ തമ്മിൽ സംഘർഷം ഉണ്ടായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.(PHOTO: INSTAGRAM)

1 / 5
അതിൽ നിന്നാണ് പബ്ബുകൾ പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്ന സമയത്തിന് ശേഷവും ഇത് പ്രവർത്തിച്ചു എന്ന് വ്യക്തമായത്. പോലീസ് സ്വമേധയാ കേസെടുത്തത്. അനുവദനീയമായ സമയത്തിനപ്പുറം പ്രവർത്തിച്ചതിനും സ്ഥാപിത നിയമങ്ങൾ ലംഘിച്ച് രാത്രി പാർട്ടികൾ അനുവദിച്ചതിനുമാണ് നടി ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ബാസ്റ്റ്യൻ എന്ന റസ്റ്റോറന്റിനെതിരെ ബെംഗളൂരു പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് . (PHOTO: INSTAGRAM)

2 / 5
കർണാടക പോലീസ് ആക്ടിലെ സെക്ഷൻ 103 പ്രകാരം സ്വമേധയാ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ. അർദ്ധരാത്രിക്ക് ശേഷം ഒരു മണി വരെയാണ് ബംഗളൂരുവിൽ പബ്ബുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന ഒട്ടേറെ പബ്ബുകളിൽ ബോളിവുഡ് താരങ്ങൾ ക്രിക്കറ്റ് താരങ്ങൾ തുടങ്ങിയവർക്ക് ഓഹരി പങ്കാളിത്തം ഉണ്ട്. (PHOTO: INSTAGRAM)

3 / 5
നഗരത്തിലെ സെന്റ് മാർക്ക്സ് റോഡിലാണ് ശിൽപ്പ ഷെട്ടിയുടെ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. അതിനാൽ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ ഫയൽ ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് രേഖകൾ പ്രകാരം, ഡിസംബർ 11 ന് പുലർച്ചെ 1.30 വരെ ബാസ്റ്റ്യൻ പ്രവർത്തനം തുടർന്നതായി റിപ്പോർട്ടുണ്ട്.(PHOTO: INSTAGRAM)

4 / 5
പ്രവർത്തന മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് റെസ്റ്റോറന്റിന്റെ മാനേജർമാർക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തു.
റെസിഡൻസി റോഡിൽ സ്ഥിതി ചെയ്യുന്ന സോർ ബെറി പബ്ബിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പബ്ബിലെ ജീവനക്കാർ ഉൾപ്പെടെ എട്ട് വ്യക്തികളിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.(PHOTO: INSTAGRAM)

പ്രവർത്തന മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് റെസ്റ്റോറന്റിന്റെ മാനേജർമാർക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തു. റെസിഡൻസി റോഡിൽ സ്ഥിതി ചെയ്യുന്ന സോർ ബെറി പബ്ബിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പബ്ബിലെ ജീവനക്കാർ ഉൾപ്പെടെ എട്ട് വ്യക്തികളിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.(PHOTO: INSTAGRAM)

5 / 5