കല്യാണം കഴിക്കാൻ വരട്ടെ, ആദ്യം ഈ ചോദ്യങ്ങൾക്ക് മറുപടി കണ്ടുപിടിക്ക്! | Chanakya Niti, Essential Questions to Ask Your Partner Before Marriage for a Happy Life Malayalam news - Malayalam Tv9

Chanakya Niti: കല്യാണം കഴിക്കാൻ വരട്ടെ, ആദ്യം ഈ ചോദ്യങ്ങൾക്ക് മറുപടി കണ്ടുപിടിക്ക്!

Published: 

04 Nov 2026 | 08:52 AM

Chanakya Niti Marriage Tips: നമ്മളെ ബഹുമാനിക്കുന്ന, എന്നും ഒപ്പം നിൽക്കുന്ന ഒരാളുമായി ജീവിതം പങ്കിടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ വിവാഹശേഷം ദാമ്പത്യത്തിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ ചില കാര്യങ്ങൾ മുൻകൂട്ടി പരിശോധിക്കേണ്ടതുണ്ടെന്ന് ചാണക്യൻ പറയുന്നു. വിവാഹത്തിന് മുമ്പ് പങ്കാളിയോട് ചോദിക്കേണ്ട പ്രധാനപ്പെട്ട 3 കാര്യങ്ങളുണ്ട്.

1 / 5
സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതത്തിന് നല്ലൊരു പങ്കാളിയെ കണ്ടെത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മളെ ബഹുമാനിക്കുന്ന, എന്നും ഒപ്പം നിൽക്കുന്ന ഒരാളുമായി ജീവിതം പങ്കിടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ വിവാഹശേഷം ദാമ്പത്യത്തിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ ചില കാര്യങ്ങൾ മുൻകൂട്ടി പരിശോധിക്കേണ്ടതുണ്ടെന്ന് ചാണക്യൻ പറയുന്നു.  (Image Credit source: Getty Images)

2 / 5
ആചാര്യ ചാണക്യൻ തന്റെ 'ചാണക്യ നീതി'യിൽ വിവാഹവുമായി ബന്ധപ്പെട്ട് ചില നിർണായക കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഭാവിയിലെ കലഹങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കാൻ വിവാഹത്തിന് മുൻപ് പങ്കാളിയോട് ചോദിക്കേണ്ട പ്രധാനപ്പെട്ട 3 കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കിയാലോ....

3 / 5
ആദ്യത്തേത്, പങ്കാളിയുടെ കൃത്യമായ വയസ്സ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ദമ്പതികൾ തമ്മിലുള്ള വയ്യ്യാത്യാസവും പരസ്പരമുള്ള പക്വതയില്ലായ്മയും കാരണം പലപ്പോഴും ഭാവിയിൽ ബന്ധങ്ങൾ തകരാൻ സാധ്യതയുണ്ട്. അതിനാൽ ദമ്പതികൾ തമ്മിൽ വലിയ പ്രായവ്യത്യാസം ഉണ്ടാകരുതെന്നാണ് ചാണക്യൻ പറയുന്നത്.

4 / 5
വിവാഹത്തിന് മുമ്പ് പങ്കാളിയുടെ ആരോഗ്യ വിവരങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണമെന്ന് ചാണക്യൻ ഓർമ്മിപ്പിക്കുന്നു. ഭാവിയിൽ വലിയ പ്രതിസന്ധികൾ ഒഴിവാക്കാൻ പങ്കാളിക്ക് എന്തെങ്കിലും ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് മുൻകൂട്ടി മനസ്സിലാക്കുന്നത് നല്ലതാണ്.

5 / 5
വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പോ വിവാഹത്തിന് മുമ്പോ പങ്കാളിയുടെ മുൻകാല പ്രണയബന്ധങ്ങളെക്കുറിച്ചോ ഭൂതകാലത്തെക്കുറിച്ചോ തുറന്നു സംസാരിക്കുകയോ വിവരങ്ങൾ തേടുകയോ ചെയ്യണമെന്ന് ചാണക്യൻ വിശ്വസിക്കുന്നു. പങ്കാളി തങ്ങളുടെ ഭൂതകാലം ഒളിച്ചുവെക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. (നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Loading...
Unable to load recommendations.
Follow Us
രണ്ടേ രണ്ട് ബദാം ദിവസവും കഴിച്ചാൽ എന്താണ് സംഭവിക്കുന്നത്?
വെറൈറ്റി ലുക്ക്, വില 1 ലക്ഷത്തിൽ താഴെ- ഹീറോ എക്സട്രീം 125 R
പണം മുടക്കാതെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; ഡയറ്റിൽ ഈ മാറ്റങ്ങൾ വരുത്തൂ
ദീപാവലിയിൽ ജപിക്കേണ്ട മഹാലക്ഷ്മി മന്ത്രങ്ങൾ!
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു