AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Venus Retrograde: കന്നി രാശിയിലെ ശുക്രൻ ഈ മൂന്ന് രാശികളുടെ സമ്പത്ത് വർദ്ധിപ്പിക്കും!

Venus Retrograde lucky zodiac signs:ശുക്രൻ നിലവിൽ സ്വന്തം രാശിയായ തുലാം ആണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ നവംബർ 6ന് ശുക്രൻ അതിന്റെ ദുർബല രാശിയായ കന്നിയിലേക്ക് പിന്നോക്ക സ്ഥാനത്ത് എത്തുന്നു. കന്നി രാശിയുടെ അധിപൻ ബുധനാണ്. ചില രാശിക്കാർക്ക് വക്രത്തിൽ ശുക്രൻ സഞ്ചരിക്കുന്നത് വളരെ അത്ഭുതകരമായിരിക്കും. എന്നിരുന്നാലും ശുക്രൻ്റെ വക്രത്തിന്റെ പൂർണ ഗുണങ്ങൾ ലഭിക്കാൻ നവംബർ 14 എടുത്തേക്കാം. കാരണം ഈ സമയത്ത് ശുക്രൻ കന്നിരാശയിൽ നിന്ന് നേരിട്ടുള്ള ചലനത്തിൽ യാത്ര ആരംഭിക്കുകയും അതിന്റെ പൂർണ്ണതയിലേക്ക് എത്തുകയും ചെയ്യുന്നു. .........

Ashli C
Ashli C | Published: 03 Nov 2026 | 10:18 PM
നവഗ്രഹങ്ങളിൽ സൗന്ദര്യം, ആഡംബരം, സ്നേഹം, സമ്പത്ത്, സമൃദ്ധി എന്നിവയുടെ കാരണമായാണ് ശുക്രനെ കണക്കാക്കുന്നത്. ഈ ശുക്രന് എല്ലാമാസവും തന്റെ രാശി മാറ്റാൻ സാധിക്കും. ശുക്രൻ നിലവിൽ സ്വന്തം രാശിയായ തുലാം ആണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ നവംബർ 6ന് ശുക്രൻ അതിന്റെ ദുർബല രാശിയായ കന്നിയിലേക്ക് പിന്നോക്ക സ്ഥാനത്ത് എത്തുന്നു. കന്നി രാശിയുടെ അധിപൻ ബുധനാണ്. (IMAGE CREDIT SOURCE: TV9 NETWORK)

1 / 5
ചില രാശിക്കാർക്ക് വക്രത്തിൽ ശുക്രൻ സഞ്ചരിക്കുന്നത് വളരെ അത്ഭുതകരമായിരിക്കും. എന്നിരുന്നാലും ശുക്രൻ്റെ വക്രത്തിന്റെ പൂർണ ഗുണങ്ങൾ ലഭിക്കാൻ നവംബർ 14 എടുത്തേക്കാം. കാരണം ഈ സമയത്ത് ശുക്രൻ കന്നിരാശയിൽ നിന്ന് നേരിട്ടുള്ള ചലനത്തിൽ യാത്ര ആരംഭിക്കുകയും അതിന്റെ പൂർണ്ണതയിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് ഏതൊക്കെ രാശികൾക്ക് ഗുണം ചെയ്യും എന്ന് നോക്കാം.

2 / 5
 ഇടവം:ശുക്രന്റെ സംക്രമണം ഇടവം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. പ്രധാനമായും ഈ ആളുകളുടെ വ്യക്തിത്വത്തിൽ നല്ല മാറ്റം ഉണ്ടാകും നല്ല സാമ്പത്തിക പുരോഗതിക്ക് സാധ്യതയുണ്ട്. ചില ആളുകൾക്ക് പുതിയ വരുമാനം സ്രോതസ്സുകൾ വികസിപ്പിക്കാൻ സാധിക്കും. ജോലി ചെയ്യുന്നവർക്ക്  ഉയർന്ന അധികാരികളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. സ്ഥാനക്കയറ്റവും ശമ്പള വർധനവും ലഭിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കും. ബിസിനസുകാർക്ക് അവരുടെ ബിസിനസ് വികസിപ്പിക്കാനുള്ള അവസരങ്ങളും ലഭിക്കും.

3 / 5
കന്നി:കന്നി രാശിയുടെ ഒന്നാം ഭാവത്തിൽ സൂര്യൻ സഞ്ചരിക്കുന്നത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള സാധ്യതയുണ്ട്. ദീർഘകാല കഠിനാധ്വാനത്തിന് ഫലങ്ങൾ കൈവരിക്കാൻ സാധിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനം ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കരിയറിൽ അപ്രതീക്ഷിത വളർച്ച ഉണ്ടാകും. ബിസിനസിൽ നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കും. നിങ്ങൾ നിക്ഷേപങ്ങൾ നടത്തുന്നുണ്ടെങ്കിൽ അവയിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ലഭിച്ചേക്കാം. കുടുംബജീവിതവും സന്തോഷകരം ആയിരിക്കും.

4 / 5
 കുംഭം: കുംഭം രാശിക്കാർക്ക് ശുക്രൻ്റെ സംക്രമണം ശുദ്ധകരമായിരിക്കും. നിങ്ങൾക്ക് ആഡംബര പൂർണമായ ജീവിതം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ശമ്പളത്തോടുള്ള ജോലി അവസരങ്ങൾ ഉണ്ടാകും. നിങ്ങളുടെ സർഗാത്മകതയും കഠിനാധ്വാനവും ജോലിസ്ഥലത്ത് വിലമതിക്കപ്പെടും. ബിസിനസുകാർക്ക് സംയുക്ത ബിസിനസ് ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കും. നിങ്ങൾ ഇത് പ്രയോജനപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. പെട്ടന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യതയുമുണ്ട്. പ്രധാനമായും വരുമാനത്തിൽ നല്ല വർദ്ധനവിനുള്ള സാധ്യത കാണുന്നു.

5 / 5
Follow Us