AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: ഭാര്യക്ക് ഈ ഗുണങ്ങൾ ഉണ്ടെങ്കിൽ ഭർത്താവ് സമ്പന്നൻ, ചാണക്യൻ പറയുന്നത്…

Chanakya Niti: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ഭാര്യയുടെ ചില ​ഗുണങ്ങൾ ഭർത്താവിനെ സമ്പന്നനാക്കുമെന്ന് ചാണക്യനീതിയിൽ പറയുന്നുണ്ട്.

nithya
Nithya Vinu | Published: 18 Oct 2025 16:33 PM
ഒരു നല്ല ഭാര്യ വീട്ടുചെലവുകൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും പണം ലാഭിക്കുകയും ചെയ്യുമെന്ന് ചാണക്യൻ പറയുന്നു. അതുവഴി കുടുംബത്തിൽ അധിക സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സാധിക്കുന്നു. (Image Credit: Getty Images)

1 / 5
ഒരു നല്ല ഭാര്യ എപ്പോഴും തന്റെ ഭർത്താവിനെ പിന്തുണയ്ക്കുകയും അവന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.  ഭർത്താവ് സമ്മർദ്ദത്തിലായിരിക്കുമ്പോൾ, ഭാര്യയിൽ നിന്നുള്ള ഉപദേശവും പരിചരണവും പുതിയ രീതിയിൽ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കും. (Image Credit: Getty Images)

2 / 5
ഒരു നല്ല ഭാര്യ, വിദ്യാസമ്പന്നയും കാര്യക്ഷമയുമാണെങ്കിൽ ഭർത്താവിനും, കുട്ടികൾ‌ക്കും  ജീവിതത്തിൽ വിജയിക്കാൻ സാധിക്കും. വിദ്യാസമ്പന്നയായ ഭാര്യയോടൊപ്പം ഒരു കുടുംബത്തിൽ ജീവിക്കുന്നത് ഗൃഹനാഥന് ആത്മവിശ്വാസം നൽകുന്നു. (Image Credit: Getty Images)

3 / 5
ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടെങ്കിലും, നല്ല ഭാര്യ എപ്പോഴും ഭർത്താവിനോടൊപ്പം കാണുന്നു. ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കാൻ പങ്കാളിയെ സഹായിക്കുന്നുവെന്ന് ചാണക്യൻ പറയുന്നു. (Image Credit: Getty Images)

4 / 5
ഒരു നല്ല ഭാര്യ വീട്ടിൽ ഒരു പോസിറ്റീവ് അന്തരീക്ഷം നിലനിർത്തുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം വിവേകത്തോടെ കണ്ടെത്തുന്നു. ഇതിലൂടെ കുടുംബബന്ധം മനോഹരമായി കൊണ്ടുപോകാൻ സാധിക്കുമെന്നും ചാണക്യൻ പറയുന്നു. (Image Credit: Getty Images)

5 / 5