AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: എളുപ്പത്തിൽ പണം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം

Chanakya Niti Financial Strategies: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.

nithya
Nithya Vinu | Published: 11 Aug 2025 16:14 PM
ജീവിതത്തിലെ സമസ്ത മേഖലകളിൽ വിജയം നേടാനുള്ള നിരവധി മാർ​ഗങ്ങൾ ചാണക്യൻ തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്. അതിൽ ഒരു വ്യക്തിക്ക് സമ്പന്നനാകാനുള്ള മാർ​ഗങ്ങളെ പറ്റിയും അദ്ദേഹം പറയുന്നു. (Image credit:Unsplash)

1 / 5
കൂടുതല്‍ പണം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എപ്പോഴും നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നല്ല രീതിയിൽ പണം സമ്പാദിക്കണമെന്നും ചാണക്യൻ പറയുന്നു. (Image credit:Unsplash)

2 / 5
ദാനധര്‍മ്മം ഒരു നല്ല പ്രവൃത്തിയാണെന്നും പാവപ്പെട്ടവരെ സഹായിക്കുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് വർദ്ധിക്കുകയും ഐശ്വര്യം ഉണ്ടാകുമെന്നും ചാണക്യൻ പറയുന്നു. എന്നാൽ അമിതമായ ദാനശീലം നല്ലതല്ല, നിങ്ങളുടെ സമ്പത്ത് നശിക്കാന്‍ തുടങ്ങും. (Image credit:Unsplash)

3 / 5
എല്ലായ്പ്പോഴും ഒരു വ്യക്തി അയാളുടെ മോശം കാലത്തേക്കായി പണം സ്വരൂപിച്ച് വയ്ക്കണം. കാരണം ദാരിദ്ര്യ കാലത്ത് എല്ലാവരും നിങ്ങളെ ഉപേക്ഷിച്ചുപോയാലും ഈ സമ്പാദ്യം നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. (Image credit:Unsplash)

4 / 5
പണം അനാവശ്യമായി ചെലവാക്കുകയും കഷ്ടകാലങ്ങളിലേക്ക് പണം സ്വരുക്കൂട്ടി വയ്ക്കാതിരിക്കുകയും ചെയ്യുന്നവർ വിഡ്ഢികളാണെന്ന് ചാണക്യൻ പറയുന്നു. പണം ലാഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ചെലവ് നിയന്ത്രിക്കുക എന്നതാണ്. (Image credit:Unsplash)

5 / 5