AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chathayam day Wishes: ഗുരുസ്മരണയിൽ നാലാം ഓണം… പ്രീയപ്പെട്ടവർക്ക് ചതയദിനാശംസയ്ക്കൊപ്പം ശ്രീനാരായണ ഗുരുജയന്തി ആശംസയും നേരാം

Onam Chathayam Day wishes: ശ്രീനാരായണ ​ഗുരുവിന്റെ സ്മരണകൾ ഉണർത്തുന്ന ഈ ഓണക്കാലത്തെ ചതയദിനത്തിൽ പ്രീയപ്പെട്ടവർക്ക് ആശംസകൾ നേരാം

Aswathy Balachandran
Aswathy Balachandran | Updated On: 06 Sep 2025 | 09:49 PM
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്. ഈ ഗുരുവാക്യം ഓർമിച്ചുകൊണ്ട് ഏവർക്കും ഹൃദയം നിറഞ്ഞ ചതയദിനാശംസകൾ. ശ്രീനാരായണ ഗുരുജയന്തി ആശംസകൾ!

1 / 5
ഗുരുവിന്റെ ദർശനങ്ങളുടെ വെളിച്ചം മനസ്സിലേറ്റിക്കൊണ്ട്, സമത്വവും സ്നേഹവും നിറഞ്ഞ ഒരു ലോകത്തിനായി നമുക്ക് പ്രയത്നിക്കാം. ചതയദിനാശംസകൾ! ഒപ്പം സമൃദ്ധി നിറഞ്ഞ  ഓണാശംസകളും

2 / 5
ഓണം പോയാലും ഈ വർഷം മുഴുവൻ മനസ്സിലും ജീവിതത്തിലും ഓണക്കാലമുണ്ടാകട്ടെ... ഓണാശംസകൾ ഒപ്പം ​ഗുരുസ്മരണ പുതുക്കി ചതയദിനാശംസകളും

3 / 5
നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം നൽകിയ ഗുരുവിന്റെ ഓർമ്മയിൽ, ഏവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ചതയദിനം ആശംസിക്കുന്നു. ഹാപ്പി ഓണം

4 / 5
അറിവിന്റെയും ആത്മീയതയുടെയും ആഴങ്ങളിലേക്ക് വെളിച്ചം വീശിയ ഗുരുവിന്റെ ജന്മദിനം. എല്ലാ പ്രിയപ്പെട്ടവർക്കും ചതയദിനത്തിന്റെയും ശ്രീനാരായണ ഗുരുജയന്തിയുടെയും മംഗളങ്ങൾ.

5 / 5