Chennai Metro: പൂനമല്ലി മുതൽ വടപളനി വരെ മെട്രോ; സർവീസ് സമയം അറിയാം
Poonamallee to Vadapalani Metro Route Opens Check Stations and Timings: ഉദ്ഘാടനദിവസമായ ഒക്ടോബര്‍ 11ന് വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തിയത്. ഒക്ടോബര്‍ 12 മുതല്‍ സാധാരണ സര്‍വീസുകള്‍ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് രാത്രി ഒമ്പത് മണി വരെ തുടരും. പൂനമല്ലി ബൈപാസ്, വടപളനി എന്നീ രണ്ട് ടെര്‍മിനല്‍ സ്റ്റേഷനുകളില്‍നിന്നും അവസാന ട്രെയിന്‍ രാത്രി ഒമ്പത് മണിക്ക് പുറപ്പെടും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us