ചെന്നൈയിലാണോ, ഈ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് നിരോധിച്ചിട്ടുണ്ടേ.... | Chennai Metro Suspends Parking at Egmore Station Due to Ongoing Railway Construction Malayalam news - Malayalam Tv9

Chennai Metro: ചെന്നൈയിലാണോ, ഈ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് നിരോധിച്ചിട്ടുണ്ടേ….

Updated On: 

06 Mar 2026 | 10:08 PM

Chennai Metro Suspends Parking at Egmore Station: മാർച്ച് 9 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റേഷനിലെ പാർക്കിംഗ് സൗകര്യം പൂർണ്ണമായും നിർത്തിവയ്ക്കുമെന്നാണ് സിഎംആർഎൽ അറിയിച്ചത്.

1 / 5
ചെന്നൈ മെട്രോ യാത്രക്കാർക്ക് പ്രധാനപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ച് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL). എഗ്‌മൂർ മെട്രോ സ്റ്റേഷനിൽ റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാർക്കിംഗ് സൗകര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി സിഎംആ‍ർഎൽ അറിയിച്ചു.

2 / 5
എഗ്മോർ റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ റെയിൽവേ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് മാർച്ച് 9 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റേഷനിലെ പാർക്കിംഗ് സൗകര്യം പൂർണ്ണമായും നിർത്തിവയ്ക്കുമെന്നാണ് സിഎംആർഎൽ അറിയിച്ചത്.

3 / 5
എഗ്മോർ മെട്രോ സ്റ്റേഷന്റെ (പൂനമല്ലി ഹൈ റോഡ്) എൻട്രി ബി 1 ഉം എൻട്രി ബി 2 ഉം മാത്രമേ യാത്രക്കാർക്ക് തുറന്നിരിക്കൂ. നിർമ്മാണ മേഖലയിലെ മറ്റെല്ലാ പ്രവേശന കവാടങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിരിക്കും.

4 / 5
മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് സൗകര്യം ലഭ്യമല്ലാത്തതിനാൽ യാത്രക്കാർ പകരമായി മറ്റ് മാർഗ്ഗങ്ങൾ തേടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പാർക്കിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച വിവരം പിന്നീട് അറിയിക്കുന്നതാണ്.

5 / 5
അതേസമയം, മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രാക്ലേശം പരിഹരിക്കാൻ ‘മെട്രോ അറ്റ് ദി ഡോർസ്റ്റെപ്പ്’ പദ്ധതി തമിഴ്നാട് സർക്കാർ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത 11 മെട്രോ സ്റ്റേഷനുകളിലേക്ക് 220 ഫീഡർ ബസുകൾ സർവീസ് നടത്താനാണ് സർക്കാർ അം​ഗീകാരം നൽകിയത്. (Image Credit: Getty Images)

Follow Us
വിഷാംശങ്ങളെ പുറന്തള്ളാൻ മല്ലിയിലയോ
അടുക്കളയിൽ പീസ് ലില്ലി വച്ചിട്ടുണ്ടോ? ഇത് ശ്രദ്ധിക്കണം
ബദാം കൊളസ്ട്രോൾ കൂട്ടുമോ? എത്രയെണ്ണം കഴിക്കാം
ഇവർ ചക്ക കഴിച്ചാൽ ശ്വാസം പോലും നിലയ്ക്കും;  അത്രയ്ക്ക് അപകടം
വയനാട് തുരങ്കനിർമാണത്തിനുള്ള ആദ്യ ബോംബിങ് നടത്തി മുഖ്യമന്ത്രി
റോഡ് മുറിച്ച് കടക്കുന്നത് ആരാണെന്ന് കണ്ടോ? നിലഗിരിയിൽ നിന്നുള്ള കാഴ്ച
ട്രെയിൻ്റെ പടിയിൽ നിന്ന് സാഹസം കാട്ടി, ആവസാനം സംഭവിച്ചത് കണ്ടോ?
അങ്കാമാലിയിൽ ജെസ്ലി കാറിടിച്ച മരിച്ച സംഭവത്തിൽ ഡോ. സിറിയക് അറസ്റ്റിലായി