5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Chiyaan Vikram: സ്റ്റൈലിഷ് ലുക്കിൽ ചിയാൻ വിക്രം; വൈറലായി ചിത്രങ്ങൾ

Chiyaan Vikram New Look: വൈറ്റ് ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടൻ ചിയാൻ വിക്രം. സമൂഹ മാധ്യമങ്ങളിലാകെ ചിത്രം വൈറൽ ആണ്.

nandha-das
Nandha Das | Updated On: 10 Aug 2024 17:41 PM
തെന്നിന്ത്യൻ സിനിമ ലോകത്തെ സ്റ്റൈലിഷ് താരങ്ങളിൽ ഒരാളാണ് ചിയാൻ വിക്രം. വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'സേതു' എന്ന സിനിമയിലെ നടന്റെ കഥാപാത്രത്തിന്റെ പേരാണ് ചിയാൻ. സിനിമയുടെ വിജയത്തോടുകൂടി വിക്രം 'ചിയാൻ വിക്രം' എന്ന് അറിയപ്പെടാൻ തുടങ്ങി.

1 / 5
പാ രഞ്ജിത് സംവിധാനം ചെയ്ത 'തങ്കലാൻ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വീണ്ടും അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ് വിക്രം. ഇതുവരെ ചെയ്ത റോളുകളിൽ നിന്നും വ്യത്യസ്തമായൊരു റോളിലാണ് താരം എത്തുന്നത് എന്നാണ് വിവരം.

2 / 5
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് വിക്രം. സിനിമയുടെ പ്രൊമോഷൻ തിരക്കുകൾക്കിടയിലും തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ നടൻ മറന്നില്ല.

3 / 5
'ഇൻ എ വേൾഡ് ഓഫ് കളേഴ്സ്, ബി ദ ഷൈനിങ് വൈറ്റ്' എന്ന കുറിപ്പോടെ വൈറ്റ് ഔട്ഫിറ്റിൽ സ്റ്റൈലിഷ് ആയിട്ടുള്ള തന്റെ ഫോട്ടോസ് പങ്കുവെച്ചിരിക്കുകയാണ് വിക്രം. 'എയ്ജ് ഇൻ റിവേഴ്‌സ് ഗിയർ' എന്നാണ് മിക്ക ആരാധകരുടെയും കമന്റ്.

4 / 5
'തങ്കലാൻ'  ഓഗസ്റ്റ് 15ന്  തീയേറ്ററുകളിൽ എത്തും. 100 കോടി ബജറ്റിൽ ഇറങ്ങുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിക്രമിനൊപ്പം മാളവിക മോഹൻ, പാർവതി തിരുവോത്ത് തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നു.

5 / 5
Follow Us
Latest Stories