ബൂട്ടഴിക്കാൻ ക്രിസ്റ്റ്യാനോ! ആരാധകരെ കണ്ണീരിലാഴ്ത്തി റൊണാൾഡോയുടെ വിരമിക്കൽ സൂചന
Cristiano Ronaldo Signals Retirement: ഇത് തന്റെ കളിക്കളത്തിലെ അവസാന വര്‍ഷമായിരിക്കാമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാള്‍ഡോയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്തായപ്പോഴും വിരമിക്കല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us