Kitchen Tips: ഇനി ഉള്ളി അരിയുമ്പോൾ കരയില്ല..! ദേ ഈ ട്രിക്കൊന്ന് പരീക്ഷിച്ച് നോക്കൂ
Onion Chopping Tips And Tricks: ഉള്ളി മുറിക്കുമ്പോൾ കണ്ണിൽ അസ്വസ്ഥതയുണ്ടാക്കുന്നതിന് കാരണം അവയിൽ അടങ്ങിയിരിക്കുന്ന സൾഫർ എന്ന സംയുക്തമാണ്. എന്നാൽ ഇനി നിങ്ങൾ കരയേണ്ടി വരില്ല, കാരണം ഇതിന് ചില എളുപ്പഴിയുണ്ട്. ഒന്ന് പരീക്ഷിച്ച് നോക്കൂ. ഇത്തരം പൊടികൈകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ അടുക്കള ജോലികൾ എളുപ്പവും സുഖകരവുമാക്കുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5