Dehydration: ഇടയ്ക്കിടെ ക്ഷീണം തോന്നുന്നുണ്ടോ? രോഗങ്ങളല്ല കാരണം… ചെയ്യേണ്ടത് ഇത്രമാത്രം
Dehydration Alert: കാപ്പി, ചായ എന്നിവയ്ക്ക് പകരം ശുദ്ധമായ വെള്ളം തന്നെയാണ് കുടിക്കേണ്ടത്. അതോടൊപ്പം, ഫ്രഷ് ജ്യൂസുകളും തണ്ണിമത്തൻ, ഓറഞ്ച് പോലുള്ള പഴങ്ങളും നിർജ്ജലീകരണം തടയാൻ സഹായിക്കും.
1 / 5

2 / 5
3 / 5
4 / 5
5 / 5