AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kingdom Movie: കുടുംബത്തോടൊപ്പം ‘കിങ്‌ഡം’ സിനിമ കണ്ട് രാജമൗലി; ചിത്രം വൈറൽ

Rajamouli Watches Kingdom: കുടുംബത്തോടൊപ്പം വിജയ് ദേവരകൊണ്ടയുടെ 'കിങ്‌ഡം' സിനിമ കാണാനെത്തി സംവിധായകൻ രാജമൗലി. തിരക്കുകൾക്കിടയിലും നല്ല സിനിമകൾ റിലീസായ ഉടൻ തന്നെ തീയേറ്ററിൽ പോയി കാണുന്ന സംവിധായകനാണ് അദ്ദേഹം.

nandha-das
Nandha Das | Updated On: 02 Aug 2025 16:00 PM
കഴിഞ്ഞ ദിവസം പുറത്തിറങ്ങി തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് വിജയ് ദേവരകൊണ്ടയുടെ 'കിങ്ഡം'. ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ചിത്രം സിതാര എന്റർടൈൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമിച്ചത്. (Image Credits: Sithara Entertainments/Facebook)

1 / 5
ഇപ്പോഴിതാ, 'കിങ്‌ഡം' സിനിമ കാണാനെത്തിയ രാജമൗലിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തിരക്കുകൾക്കിടയിലും നല്ല സിനിമകൾ റിലീസായ ഉടൻ തന്നെ തീയേറ്ററിൽ പോയി കാണുന്ന സംവിധായകനാണ് രാജമൗലി. (Image Credits: X)

2 / 5
കുടുംബത്തോടൊപ്പമാണ് രാജമൗലി സിനിമ കാണാനെത്തിയത്. ഇതിന്റെ ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം. മഹേഷ് ബാബു, കരിഷ്മ, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. (Image Credits: Facebook)

3 / 5
അതേസമയം, 'കിങ്‌ഡം' സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഏഴ് വർഷത്തിന് ശേഷം വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവായാണ് ആരാധകർ സിനിമയെ കാണുന്നത്. (Image Credits: Sithara Entertainments/Facebook)

4 / 5
ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിലെ നായിക. മലയാളിയായ നടൻ വെങ്കിടേഷും ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. (Image Credits: Sithara Entertainments/Facebook)

5 / 5