Coconut Water: തേങ്ങാവെള്ളം എല്ലാവരും കുടിക്കരുത്? ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നത് എപ്പോൾ
Coconut Water Sideeffects: കുറഞ്ഞ കലോറി, പൊട്ടാസ്യം, ഇലക്ട്രോലൈറ്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്. വ്യായാമത്തിന് ശേഷം കുടിക്കാവുന്ന ഒരു മികച്ച പാനീയമാണ് ഇത്. എന്നാൽ ഇത് എല്ലാവർക്കും അനുയോജ്യമല്ല. ചില ആളുകൾക്ക്, തേങ്ങാവെള്ളം ഗുണത്തേക്കാളേറെ ദോഷം വരുത്തിയേക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5