ദിയ പോകുന്നത് തനിക്ക് താങ്ങാനാകില്ലെന്ന് സിന്ധു; അമ്മയ്ക്ക് മറുപടി കൊടുത്ത് മകള്‍ | Diya Krishna responds to her mother sindhu's concern about her marriage to Aswin Ganesh Malayalam news - Malayalam Tv9

Diya Krishna: ദിയ പോകുന്നത് തനിക്ക് താങ്ങാനാകില്ലെന്ന് സിന്ധു; അമ്മയ്ക്ക് മറുപടി കൊടുത്ത് മകള്‍

Published: 

05 Aug 2024 13:21 PM

Diya Krishna Wedding: ദിയയുടെ കുടുംബം അശ്വിന്റെ വീട് സന്ദർശിക്കുകയും, അതിനു മുൻപായി അശ്വിന്റെ വീട്ടുകാർ ദിയയുടെ വീട്ടിൽ പെണ്ണുകാണാൻ വരികയും ചെയ്തിരുന്നു.

1 / 6നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തെ എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്റെ നാല് പെണ്‍മക്കളും എല്ലാവര്‍ക്കും സുപരിചിതരാണ്. കൃഷ്ണ സഹോദരിമാര്‍ എന്ന പേരിലാണ് നാലുപേരും അറിയപ്പെടുന്നത്.
Instagram Image

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തെ എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്റെ നാല് പെണ്‍മക്കളും എല്ലാവര്‍ക്കും സുപരിചിതരാണ്. കൃഷ്ണ സഹോദരിമാര്‍ എന്ന പേരിലാണ് നാലുപേരും അറിയപ്പെടുന്നത്. Instagram Image

2 / 6

ആ നാല് പെണ്‍മക്കളില്‍ ഒരാളുടെ വിവാഹം വരാനിരിക്കുകയാണ്. രണ്ടാമത്തെ മകളായ ദിയയുടെ വിവാഹമാണ് അടുത്ത് നടക്കാനിരിക്കുന്നത്. അശ്വിന്‍ ഗണേഷാണ് ദിയയുടെ വരന്‍. Instagram Image

3 / 6

ദിയയുടെ വിവാഹത്തിനായുള്ള തയാറെടുപ്പുകളിലാണ് ഇപ്പോള്‍ കുടുംബം. അശ്വിന്റെ കുടുംബത്തോടൊപ്പം ദിയ കൃഷ്ണ താലി പൂജയും ഷോപ്പിങുമെല്ലാം നടത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു.Instagram Image

4 / 6

ഓമനിച്ചുവളര്‍ത്തിയ മകള്‍ വീട് വിട്ടുപോകുന്നതിന്റെ വിഷമത്തിലാണ് അവരുടെ അമ്മയായ സിന്ധുവിപ്പോളുള്ളത്. ഇന്‍സ്റ്റഗ്രാം ക്യൂ ആന്റ് എയില്‍ ദിയയുടെ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് സിന്ധു. Instagram Image

5 / 6

എല്ലാ ദിവസവും രാത്രിയില്‍ ദിയയെ വീട്ടില്‍ കാണുന്നത് മിസ് ചെയ്യും. വൈകി വരുന്നതിന് വഴക്കു പറയുന്നതും, നേരത്തെ പോയിക്കിടന്ന് ഉറങ്ങാന്‍ പറയുന്നതും എല്ലാം അതില്‍ ഉള്‍പ്പെടും എന്നാണ് സിന്ധു പറയുന്നത്. മക്കള്‍ നാലു പേരും അരികില്‍ ഉണ്ടെന്ന സന്തോഷം ഇല്ലാതാകും എന്നും സിന്ധു പറഞ്ഞു. Instagram Image

6 / 6

ഞാന്‍ ഒരു മതിലിനപ്പുറമല്ലേ പോകുന്നത് എന്നാണ് ദിയ അമ്മ സിന്ധുവിന്റെ വീഡിയോക്ക് മറുപടി നല്‍കിയത്. Instagram Image

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ