ബോളിവുഡ് സ്റ്റൈലിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി ദിയ: ചേർത്തുപിടിച്ച് അശ്വിൻ; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍ | Diya Krishna’s Glamorous Bollywood-Style Maternity Photoshoot with Husband Aswin Ganesh Goes Viral – See Stunning Pics Malayalam news - Malayalam Tv9

Diya Krishna Pregnancy: ബോളിവുഡ് സ്റ്റൈലിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി ദിയ: ചേർത്തുപിടിച്ച് അശ്വിൻ; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

Updated On: 

28 Jun 2025 19:14 PM

Diya Krishna Maternity Photoshoot: ഇപ്പോഴിതാ താരം പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോളിവുഡ് സ്റ്റൈലിൽ ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് താരം നടത്തിയിരിക്കുന്നത്.

1 / 5മലയാളികൾ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിൻെ രണ്ടാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ.  ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താരം. പത്ത് ദിവസത്തിനുള്ളിൽ ഓസിയുടെ ഡെലിവറി നടക്കുമെന്ന് കഴിഞ്ഞ ദിവസം സിന്ധു ആരാധകരുമായി പങ്കുവച്ചിരുന്നു.  (Image Credits:InstagramInstagram)

മലയാളികൾ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിൻെ രണ്ടാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താരം. പത്ത് ദിവസത്തിനുള്ളിൽ ഓസിയുടെ ഡെലിവറി നടക്കുമെന്ന് കഴിഞ്ഞ ദിവസം സിന്ധു ആരാധകരുമായി പങ്കുവച്ചിരുന്നു. (Image Credits:InstagramInstagram)

2 / 5

ഇതോടെ ഏറെ ആകാംഷയിലാണ് ആരാധകരും. ഇപ്പോഴിതാ താരം പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോളിവുഡ് സ്റ്റൈലിൽ ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് താരം നടത്തിയിരിക്കുന്നത്.

3 / 5

അമ്മയാകാനുള്ള തയാറെടുപ്പിന്റെ അവസാന നാളുകളിൽലേക്കെത്തിയിരിക്കുന്ന ദിയ ഭർത്താവ് അശ്വിനൊപ്പമാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. സ്ട്രൈപ്സുള്ള ബ്ലു ഷർട്ട് പകുതിയോളം തുറന്നിട്ട് ബേബി ബംപ് പുറത്ത് കാണുന്ന തരത്തിലാണ് ദിയ പോസ് ചെയ്തിരിക്കുന്നത്.

4 / 5

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ദിയ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. മിക്കവരും ഇരുവർക്കും ആശംസ നേരുകയാണ്. ചിലർ ആൺ കുട്ടിയാണോ പെൺ കുട്ടിയാണോ എന്ന് പ്രവചിച്ചിട്ടുണ്ട്.

5 / 5

പിറക്കാൻ പോകുന്നത് ആൺകുഞ്ഞാകുമെന്നാണ് മിക്ക കമന്റുകളും. ജൂനിയർ അശ്വിനെ കാണാൻ കാത്തിരിക്കുന്നുവെന്നാണ് ചിലർ പറയുന്നത്. അശ്വിന്റെ കുടുംബത്തിലെ ആദ്യത്തെ കുഞ്ഞ് ആൺകുട്ടിയായതുകൊണ്ട് തന്നെ അശ്വിന് പിറക്കാൻ പോകുന്നതും ആൺകുഞ്ഞാകും എന്നാണ് ചിലർ കുറിച്ചത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ