തനി മലയാളിയെ കണ്ടുപഠിച്ചൂടേ, ദിയയ്ക്കെതിരെ വിമർശനം, മറുപടിയുമായി താരം | Diya Krishna’s Reply to Comment Comparing Her with ‘Tani Malayali’ Goes Viral Malayalam news - Malayalam Tv9

Diya Krishna: തനി മലയാളിയെ കണ്ടുപഠിച്ചൂടേ, ദിയയ്ക്കെതിരെ വിമർശനം, മറുപടിയുമായി താരം

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 03:29 PM

Diya Krishna Vishu Vlog: ദിയയെയും അശ്വിനെയും ഓമിയെയും സ്വന്തം കുടുംബത്തെ പോലെ സ്നേഹിക്കുന്നവർ നിരവധിയാണ്. എന്നാൽ താരത്തിന്റെ വിഡിയോയ്ക്ക് വിമർശനങ്ങളുയർത്തുന്നവരും നിരവധിയാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. ദിയ പങ്കുവെച്ച വിഷു വ്ലോ​ഗിലാണ് ചിലർ വിമർശനങ്ങൾ ഉന്നയിച്ചത്. മകൻ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ വിഷുവായിട്ടും ദിയ കണി ഒരുക്കിയില്ല എന്നാണ് വിമർശനം.

1 / 5
മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. ദിയയെയും അശ്വിനെയും ഓമിയെയും സ്വന്തം കുടുംബത്തെ പോലെ സ്നേഹിക്കുന്നവർ നിരവധിയാണ്. എന്നാൽ താരത്തിന്റെ വിഡിയോയ്ക്ക് വിമർശനങ്ങളുയർത്തുന്നവരും നിരവധിയാണ്. (Image Credit Source : Diya Krishna Instagram)

2 / 5
ഇത്തവണയും പതിവ് തെറ്റിയില്ല. ദിയ പങ്കുവെച്ച വിഷു വ്ലോ​ഗിലാണ് ചിലർ വിമർശനങ്ങൾ ഉന്നയിച്ചത്. മകൻ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ വിഷുവായിട്ടും ദിയ കണി ഒരുക്കിയില്ല എന്നാണ് വിമർശനം. ഓമി ഉറങ്ങാത്തതിനാൽ തനിക്ക് കണിഒരുക്കാൻ സമയം കിട്ടിയില്ലാ എന്ന് ദിയ വിഡിയോയിൽ പറയുന്നുണ്ട്.

3 / 5
ഇതിനിടെ ചിലർ മറ്റൊരു ഇൻഫ്ലുവൻസറായ തനിമലയാളിയുമായി ദിയയെ താരതമ്യം ചെയ്തു. തനി മലയാളിക്ക് ചെയ്യാമെങ്കിൽ നിങ്ങൾക്കും ചെയ്യാമെന്നായിരുന്നു കമന്റ്. എന്നാൽ ഇതിന് ദിയ നൽകിയ മറുപടിയും വൈറലായി.

4 / 5
ഒരാൾ അവരുടെ മകന് വേണ്ടി അങ്ങനെ ചെയ്യുന്നതിനെ ഞാൻ പ്രശംസിക്കുന്നു. പക്ഷേ ഞാൻ ആരെയും റോൾ മോഡലാക്കുന്നില്ല. എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ചെയ്യുക. മറ്റുള്ളവർ അവരുടെ കുഞ്ഞിനെ അവർക്കിഷ്ടമുള്ളത് പോലെ വളർത്തട്ടെ. ഞാൻ എനിക്ക് വേണ്ടത് പോലെ എന്റെ മകനെ വളർത്തും എന്നാണ് ദിയ കൃഷ്ണ മറുപടി നൽകിയത്.

5 / 5
ദിയയുടെ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് ആരും അഭിപ്രായ പ്രകടനം നടത്തരുതെന്ന് ദിയ മുമ്പും പറഞ്ഞിട്ടുണ്ട്.

Follow Us
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ