തലവേദന വരുമ്പോൾ ചായയോ കാപ്പിയോ കുടിക്കാറുണ്ടോ? | Do you drink tea or coffee when you have a headache know about the big impact which cause in body Malayalam news - Malayalam Tv9

Headache: തലവേദന വരുമ്പോൾ ചായയോ കാപ്പിയോ കുടിക്കാറുണ്ടോ?

Published: 

07 Aug 2026 | 06:50 PM

Tea and Coffe for Headache:ചിലരുടെ അഭിപ്രായത്തിൽ അമിതമായി ചായയോ കാപ്പിയോ തലവേദനയ്ക്ക് വേണ്ടി കുടിക്കുന്നത് അത്ര നല്ലതല്ല എന്നാണ്. എന്നാൽ മറ്റു ചിലർ പറയുന്നത് ചായയോ കാപ്പിയോ കുടിക്കുന്നത് മൂലം തലവേദന മാറുന്നുണ്ടെങ്കിൽ അത് നല്ലൊരു കാര്യമാണെന്നാണ്. ഇതിനെക്കുറിച്ചുള്ള യാഥാർത്ഥ്യം എന്താണെന്ന് ആണ് ഇവിടെ പറയുന്നത്.ചായയും കാപ്പിയുമായി ബന്ധപ്പെട്ട തലവേദന വരാൻ പല കാരണങ്ങളുണ്ട് ചിലർക്ക് സ്വാഭാവികമായ തലവേദന വരും...........

1 / 5
പലർക്കും ഉള്ള ഒരു ശീലമാണ് തലവേദന വരുമ്പോൾ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുക. എന്നാൽ ഈ ശീലത്തെക്കുറിച്ച് പല അഭിപ്രായമാണ് നിലവിലുള്ളത്. ചിലരുടെ അഭിപ്രായത്തിൽ അമിതമായി ചായയോ കാപ്പിയോ തലവേദനയ്ക്ക് വേണ്ടി കുടിക്കുന്നത് അത്ര നല്ലതല്ല എന്നാണ്. എന്നാൽ മറ്റു ചിലർ പറയുന്നത് ചായയോ കാപ്പിയോ കുടിക്കുന്നത് മൂലം തലവേദന മാറുന്നുണ്ടെങ്കിൽ അത് നല്ലൊരു കാര്യമാണെന്നാണ്. ഇതിനെക്കുറിച്ചുള്ള യാഥാർത്ഥ്യം എന്താണെന്ന് ആണ് ഇവിടെ പറയുന്നത്.(​IMAGE CREDIT SOURCE: TV9 NETWORK)

2 / 5
ചായയും കാപ്പിയുമായി ബന്ധപ്പെട്ട തലവേദന വരാൻ പല കാരണങ്ങളുണ്ട് ചിലർക്ക് സ്വാഭാവികമായ തലവേദന വരും. മറ്റ് ചിലർ ഒരുപാട് ചായയോ കാപ്പിയോ കുടിക്കുന്നവർ പെട്ടെന്ന് ഇവ നിർത്തുമ്പോൾ കഫീനിന്റെ അഭാവം മൂലം തലവേദന ഉണ്ടാകാം. അതല്ല ചായയോ കാപ്പിയോ കഴിച്ചിട്ട് തലവേദന വരുന്നവരുമുണ്ട്. നിങ്ങൾ തന്നെ നിങ്ങളുടെ പ്രശ്നം എന്താണ് എന്ന് പ്രാഥമികമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു.

3 / 5
എന്നാൽ മറ്റു ചിലർ തലവേദന വരുന്ന സമയത്ത് ചായയോ കാപ്പിയോ കുടിക്കുകയും ആ വേദനയിൽ നിന്നും താൽക്കാലിക പരിഹാരം കണ്ടെത്തുന്നതും ചെയ്യാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ക്ലീവ് ലാൻഡ് ക്ലിനിക്ക് പറയുന്നത് ഇങ്ങനെയാണ്, ചായയിലും കാപ്പിലും അടങ്ങിയിരിക്കുന്ന കഫീൻ ചിലരിൽ തലവേദനയും മൈഗ്രേനും ഒഴിവാക്കാൻ സഹായിക്കാം. അതിനാലാണ് ചില തലവേദന മരുന്നുകളിൽ കഫീൻ ചേർക്കുന്നത്. എന്നാൽ ഇതിന്റെ ഫലം ഓരോ വ്യക്തിക്കും ഓരോ തരത്തിലാണ്.

4 / 5
നിങ്ങൾ ചായയോ കാപ്പിയോ കുടിച്ച് തലവേദന മാറ്റാൻ ശ്രമിക്കാത്തതാണ് ഒരു പരിധിവരെ നല്ലത്. കാരണം ശരീരത്തിൽ അമിത അളവിൽ കഫീൻ വരുന്നത് മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാകും. അതിനാൽ തലവേദന അനുഭവപ്പെടുന്ന സമയത്ത് ധാരാളം വെള്ളം കുടിക്കുകയും ശാന്തമായ ഒരു സ്ഥലത്ത് വിശ്രമിക്കുകയും ചെയ്യാൻ ശ്രമിക്കുക. അല്ലെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുക ഒരിക്കലും ചായയിലും കാപ്പിയിലും അഭയം പ്രാപിക്കരുത്.

5 / 5
പലപ്പോഴും നമ്മുടെ ശീലങ്ങളും ഈ തലവേദനക്ക് കാരണമാകാറുണ്ട്. ഒരുപാട് സമയം ഫോൺ അല്ലെങ്കിൽ ലാപ്ടോപ്പിൽ നോക്കുക. ടെലിവിഷൻ സ്ക്രീനിൽ ദീർഘനേരം നോക്കുന്നതും തലവേദനയ്ക്ക് കാരണമാകും. ഇത്തരം സാഹചര്യങ്ങളിൽ സ്വയം മരുന്ന് കഴിക്കാതെ ഉടനെ ഒരു ആരോഗ്യവിദഗ്ധനെ സമീപിക്കേണ്ടതാണ്.

Follow Us
മുടി തഴച്ചു വളരാൻ പുളിപ്പിച്ച കഞ്ഞിവെള്ളം മാത്രം മതി
റീച്ചാർജിന് 7 'പോപ്പുലർ' ഓപ്ഷനുകൾ!
ഓഗസ്റ്റ് 8 മുതൽ ഭാഗ്യം കടാക്ഷിക്കുന്ന 4 രാശികൾ
മഴക്കാലത്തെ മുടിക്കൊഴിച്ചിൽ അകറ്റാൻ ചെയ്യേണ്ടത്
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു