Bigg Boss Malayalam Season 8: വീട്ടുകാരുടെ പേരിൽ അടി, നേഹയും ഐശ്വര്യയും കൊമ്പനും തമ്മിൽ വൻ തർക്കം
ബിഗ് ബോസ് ഹൗസിൽ മത്സരങ്ങൾക്കൊപ്പം തന്നെ മത്സരാർത്ഥികൾ തമ്മിലുള്ള തർക്കവും ഏറ്റുമുട്ടലും തുടരുകയാണ്. കഴിഞ്ഞ ഒന്ന് രണ്ട് ദിവസങ്ങളായി കൊമ്പനും ഐശ്വര്യയും ഹൗസിലെ മിക്കവാറും മത്സരാർത്ഥികളോടും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ ഏറ്റവും ശക്തമായ വാഗ്വാദം നേഹയും ആയിട്ടായിരുന്നു. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ നേഹയുടെ മാതാപിതാക്കളെത്തി താഷിയുമായുള്ള ബന്ധത്തെ എതിർത്ത് സംസാരിച്ച വിഷയമാണ് കൊമ്പനും ഐശ്വര്യയും എടുത്തിട്ടത്. ഇതിന്റെ പേരിലാണ് ശക്തമായ തർക്കം ഉണ്ടായത്.
Neha, Komban, AiswaryaImage Credit source: Screen Grab

Follow Us