AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prithviraj Sukumaran Dileep: പൃഥ്വിരാജ്, ജയസൂര്യ, ദിലീപ് എന്നിവർക്കൊപ്പം തിളങ്ങിയ നടി ഇപ്പോൾ 3 കുട്ടികളുടെ അമ്മ! മലയാള സിനിമയിലെ ഈ തമിഴ്നാട്ടുകാരിയെ അറിയുമോ?

Prithviraj Sukumaran Dileep Jayasurya: 3 കുട്ടികളുടെ അമ്മയായ ഈ നടി മലയാളത്തിന് മനോഹരമായ നിരവധി കഥാപാത്രങ്ങളാണ് സമ്മാനിച്ചത്...

Ashli C
Ashli C | Updated On: 24 Nov 2025 | 12:38 PM
ആദ്യകാല സിനിമകളിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാർ. എന്നാൽ വളരെ ചുരുക്കം മാത്രം സിനിമകളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയതിനു ശേഷം കാണാമറയത്ത് പോയവർ. (Photo: Instagram)

1 / 7
അത്തരത്തിൽ ഒരുപാട് ജനപ്രിയ ചിത്രങ്ങളിൽ അഭിനയിച്ച്, മനോഹരമായ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചതിനു ശേഷം പിന്നീട് വെള്ളിത്തിരയിൽ നിന്നും മാഞ്ഞുപോയ തമിഴ്നാട് സ്വദേശിനിയായ ഒരു മലയാള സിനിമ നടിയാണ് ഇവിടെ പറയുന്നത്. (Photo: Instagram)

2 / 7
പൃഥ്വിരാജിന്റെ ഭാര്യയായും ജയസൂര്യ ദിലീപ് എന്നീ നടന്മാരുടെ പെങ്ങളായും എല്ലാം അഭിനയിച്ച ഈ നടി ഇപ്പോൾ മലയാള സിനിമയിൽ ഇല്ല. ഏതാനും വർഷങ്ങളിൽ മാത്രം സിനിമയിൽ നിറഞ്ഞുനിന്ന നടി ഇന്നും ആളുകൾ കാണുന്ന നിരവധി ഹിറ്റ് ചിത്രങ്ങളിലെ നിറസാന്നിധ്യമാണ്. (Photo: Instagram)

3 / 7
മറ്റാരുമല്ല നടി കാർത്തിക മാത്യു. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കാർത്തിക കാശി എന്ന തമിഴ് ചിത്രത്തിൽ ഒരു സെയിൽ ആയാണ് തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്. പിന്നീട് ജയസൂര്യ നായകനായ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിൽ ആനി എന്ന സഹോദരി കഥാപാത്രമായി എത്തി. പിന്നീട് ദിലീപ് ചിത്രമായ മീശ മാധവനിൽ മാലതി, പുലിവാൽ കല്യാണത്തിൽ ശ്രീക്കുട്ടി,  വെള്ളിനക്ഷത്രത്തിൽ അശ്വതി തമ്പുരാട്ടി എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളായി കാർത്തിക എത്തി. (Photo: Instagram)

4 / 7
അപരിചിതൻ, അന്യർ, വെള്ളിനക്ഷത്രം, പുലിവാൽ കല്യാണം, മീശമാധവൻ, കാട്ടുചെമ്പകം, ഊമപെണ്ണിന് ഉരിയാടാ പയ്യൻ, കനക സിംഹാസനം ലയൺ ട്വന്റി 20 എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് കാർത്തിക അഭിനയിച്ചത്. എന്നാൽ ഒരുകാലത്തിനുശേഷം നടി പിന്നീട് കാണാമറയത്ത് ആവുകയായിരുന്നു. വിവാഹത്തിനുശേഷമാണ് നടി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇപ്പോൾ തന്റെ സമയം പൂർണ്ണമായും കുടുംബത്തിനുവേണ്ടി മാറ്റിവച്ചിരിക്കുകയാണ് നടി. 2009ലായിരുന്നു കാർത്തികയുടെ വിവാഹം. (Photo: Instagram)

5 / 7
പ്രണയവിവാഹമായിരുന്നു കാർത്തികയുടേത്. അമേരിക്കയിൽ ഒരു ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസറായി ജോലിചെയ്യുന്ന മെർലിൻ മാത്യു എന്നയാളുമായാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷം അമേരിക്കയിലേക്ക് പോയ നടി പിന്നീട് സിനിമയിൽ ചെറുതായിട്ട് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ 2013ൽ ആദ്യത്തെ മകൻ ജനിച്ചതോടെ കാർത്തിക സിനിമയിൽ നിന്നും മെല്ലെ വിട്ടു നിന്നു..(Photo: Instagram)

6 / 7
മൂത്ത മകൻ ജനിച്ച് ഏതാനും വർഷങ്ങൾക്കുശേഷം ഇളയ മകനും ജനിച്ചു. നിലവിൽ മൂന്ന് കുട്ടികളാണ് കാർത്തികയ്ക്ക്. മൂന്നാമതായി ഒരു പെൺകുട്ടിക്ക് വേണ്ടി ആഗ്രഹിച്ചിരുന്നു. നിലവിൽ കുടുംബത്തോടൊപ്പം താരം അമേരിക്കയിൽ സന്തോഷത്തോടെ ജീവിക്കുകയാണ്.(Photo: Instagram)

7 / 7