AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bank Cheques: ബാങ്ക് ചെക്കിന്റെ പിന്നിൽ ഒപ്പിടാമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ….

Bank Cheques: ഭൂരിഭാഗം ആളുകൾക്കും ചെക്കിൽ എവിടെയാണ്, എപ്പോഴാണ് ഒപ്പിടേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. ചെക്കിൽ ഒപ്പിടുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

nithya
Nithya Vinu | Published: 22 Nov 2025 12:47 PM
ചെക്ക് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും ചെക്കിൽ എവിടെയാണ്, എപ്പോഴാണ് ഒപ്പിടേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല.  ചെക്കിൽ ഒപ്പിടുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. (Image Credit: Getty Images)

1 / 5
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്, തെറ്റായ സ്ഥലത്ത്, പ്രത്യേകിച്ച് ചെക്കിന്റെ പുറകിൽ ഒപ്പിടുന്നത് നിങ്ങളുടെ അക്കൗണ്ടിന് ഗുരുതരമായ അപകടങ്ങൾ വരുത്തിവെക്കും. ഇത് അനധികൃത പണം പിൻവലിക്കലുകൾക്കും വൻ സാമ്പത്തിക തട്ടിപ്പുകൾക്കും കാരണമാകും. (Image Credit: Getty Images)

2 / 5
ചെക്കിന്റെ മുൻവശത്തുള്ള നിശ്ചിത ബോക്സിൽ മാത്രം ഒപ്പ് രേഖപ്പെടുത്താൻ ശ്രദ്ധിക്കുക. ഇത് ചെക്ക് ആധികാരികമാണെന്ന് ഉറപ്പുവരുത്താൻ സഹായിക്കും. അനാവശ്യമായ സ്ഥലങ്ങളിലോ, പ്രത്യേകിച്ച് ചെക്കിന്റെ പുറകിലോ ഒപ്പിടുന്നത് ഒഴിവാക്കുക. (Image Credit: Getty Images)

3 / 5
ഒരു ഓർഡർ ചെക്ക് മറ്റൊരാൾക്ക് കൈമാറാൻ ഉദ്ദേശിക്കുമ്പോൾ മാത്രമാണ് അതിന്റെ പുറകിൽ ഒപ്പിടേണ്ടത്. പലരും പതിവായി വരുത്തുന്ന ഒരു വലിയ തെറ്റാണ് ബെയറർ ചെക്കിന്റെ പുറകിൽ ഒപ്പിടുന്നത്. ഈ അശ്രദ്ധ തട്ടിപ്പുകാർക്ക് നിങ്ങളുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യാൻ വഴിയൊരുക്കും. (Image Credit: Getty Images)

4 / 5
ബെയറർ ചെക്കിൽ പുറകിൽ ഒപ്പിടുമ്പോൾ അത് കൈവശം വെച്ചുള്ള ആർക്കും അത് പണമാക്കി മാറ്റിയെടുക്കാനുള്ള അധികാരം ലഭിക്കുന്നു. ഒരു ചെക്ക് നഷ്ടപ്പെട്ടാൽ, അതിലെ നിങ്ങളുടെ ഒപ്പ് തട്ടിപ്പുകാർക്ക് വലിയ സഹായമായി മാറും. (Image Credit: Getty Images)

5 / 5