AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Table Salt Cause BP: പൊടിയുപ്പ് രക്തസമ്മർദ്ധം കൂടാൻ കാരണമകുമോ?

Table Salt Side Effect: പലർക്കും സംശയമുള്ള കാര്യമാണ് പൊടിയുപ്പ് ആരോഗ്യത്തിന് ഹാനികരം ആണോ എന്നത്. പൊടിയുപ്പും കല്ലുപ്പും തമ്മിലുള്ള താരതമ്യപ്പെടുത്തൽ അടുത്തകാലത്തായി വർധിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ പൊടിയുപ്പ് ധാരാളമായി ഉപയോഗിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കാൻ ഇടയാക്കാറുണ്ട്.

ashli
Ashli C | Published: 31 Oct 2025 18:32 PM
ഇന്ന് എല്ലാവരും നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ് പ്രഷർ. രക്തസമ്മർദ്ദം വർദ്ധിക്കുന്നത് വലിയ ആരോഗ്യപ്രശ്നത്തിലേക്കാണ് നയിക്കുക. എന്താണ് യഥാർത്ഥത്തിൽ രക്തസമ്മർദ്ദം. ഹൃദയം രക്തം പമ്പ് ചെയ്യുമ്പോൾ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ഏറ്റവും കൂടിയ മർദ്ദത്തിനെയാണ് രക്തസമ്മർദ്ദം എന്ന് പറയുന്നത്. (Photo: Credits: Getty Images)

1 / 6
ഏറ്റവും കൂടിയ മർദ്ദം ആണെങ്കിൽ അതിനെ സിസ്റ്റോളിക് മർദ്ദം എന്നും പറയുന്നു. ഹൃദയമിടിപ്പുകൾക്കിടയിൽ ഹൃദയം വിശ്രമിക്കുമ്പോൾ നിലനിൽക്കുന്ന കുറഞ്ഞ മാർദ്ദത്തെ ഡയസ്റ്റോളിക് മർദ്ദം എന്നും പറയാറുണ്ട്. പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് രക്തസമ്മർദ്ദം വർദ്ധിക്കുന്നത്. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ബ്ലഡ് പ്രഷർ വർദ്ധിക്കും എന്ന് പൊതുവേ പറയാറുണ്ട്. (Photo: Credits: Getty Images)

2 / 6
അതിൽ തന്നെ ഇന്നും പലർക്കും സംശയമുള്ള കാര്യമാണ് പൊടിയുപ്പ് ആരോഗ്യത്തിന് ഹാനികരം ആണോ എന്നത്. പൊടിയുപ്പും കല്ലുപ്പും തമ്മിലുള്ള താരതമ്യപ്പെടുത്തൽ അടുത്തകാലത്തായി വർധിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ പൊടിയുപ്പ് ധാരാളമായി ഉപയോഗിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കാൻ ഇടയാക്കാറുണ്ട്. മറ്റൊന്നുമല്ല അതിലെ അടങ്ങിയിരിക്കുന്ന സോഡിയം ആണ് പ്രധാന വില്ലൻ ആകുന്നത്. (Photo: Credits: Getty Images)

3 / 6
പൊടിയുപ്പിലെ പ്രധാന ഘടകം സോഡിയം ക്ലോറൈഡ് ആണ്. ഈ സോഡിയമാണ് രക്തസമ്മർദ്ദം കൂട്ടുന്നത്. നിങ്ങൾ ഉപ്പു കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർദ്ധിക്കുന്നു. ഈ അധിക സോഡിയം പുറന്തള്ളുന്നതിനായി വൃക്കകൾ കൂടുതൽ ജലം ശരീരത്തിൽ നിലനിർത്തുന്നു. ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ രക്തത്തിന്റെ അളവും വർധിക്കാൻ കാരണമാകും. (Photo: Credits: Getty Images)

4 / 6
രക്തത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ അത് രക്തക്കുഴലുകളിലൂടെ ഒഴുകാൻ കൂടുതൽ ശക്തി ആവശ്യമായി വരുന്നു ഇത് രക്തക്കുഴലുകളിൽ സമ്മർദ്ദം ഉണ്ടാക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യുന്നു. (Photo: Credits: Getty Images)

5 / 6
എന്നു കരുതി കല്ലുപ്പ് കഴിച്ചത് കൊണ്ട് ഈ അവസ്ഥ ഉണ്ടാകാതാകുന്നില്ല. കല്ലുപ്പ് ആയാലും പൊടിയും ആയാലും മിതമായ അളവിൽ കഴിക്കുന്നതാണ് ശരീരത്തിന് ഉത്തമം അല്ലാത്ത വിധത്തിൽ ആകുമ്പോൾ ഇത് ഹാനികരം ആകുന്നു.(Photo: Credits: Getty Images)

6 / 6