AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Buttermilk For Weight Loss: കിടക്കുന്നതിന് മുമ്പ് മോര് കുടിക്കു; ശരീരഭാരം കുറയും അതിവേ​ഗം

Buttermilk Before Bed: കുടലിന്റെ ആരോഗ്യം നിയന്ത്രിക്കുക, ദഹനം മെച്ചപ്പെടുത്തുക, ശരീരവണ്ണം കുറയ്ക്കുക, മെറ്റബോളിസം വർദ്ധിപ്പിക്കുക തുടങ്ങി നിരവധി ​ഗുണങ്ങളും ഇതിനുണ്ട്. പുളിപ്പിച്ച ഭക്ഷണങ്ങളും ശരീരഭാരം നിയന്ത്രിക്കലും തമ്മിലുള്ള ബന്ധം നിരവധി പഠനങ്ങൾ പരിശോധിച്ചിട്ടുണ്ട്.

Neethu Vijayan
Neethu Vijayan | Published: 03 Aug 2025 | 08:19 AM
ശരീരഭാരം കുറയ്ക്കാൻ പലരും ഇന്ന് നെട്ടോട്ടം ഓടുന്നത് നമുക്ക് കാണാം. കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നത് മുതൽ ഗ്രീൻ ടീ കുടിക്കുന്നത് വരെ നമ്മുടെ ദിനചര്യയുടെ ഭാ​ഗമാണ്. എന്നാൽ ഇന്നിവിടെ പറയാൻ പോകുന്നത് നമ്മൾ ആരും അധികം പരീക്ഷിക്കാത്ത ഒരു കാര്യത്തെക്കുറിച്ചാണ്. കിടക്കുന്നതിന് മുമ്പ് ഒരു ​ഗ്ലാസ് മോര് കുടിക്കാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ  അറിയാം ഇതിൻ്റെ ​ഗുണങ്ങളെക്കുറിച്ച്. (Image Credits: Unsplash)

1 / 5
മോര് കുടിച്ച് ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇത് ദഹനത്തെ പിന്തുണയ്ക്കുന്ന, ആസക്തികളെ നിയന്ത്രിക്കുന്ന, നിങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കുന്ന ഒരു പ്രോബയോട്ടിക് സമ്പുഷ്ടവും കുറഞ്ഞ കലോറിയുള്ളതുമായ പാനീയമാണ് മോര്.  ഇവയെങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്ന് നോക്കാം.(Image Credits: Unsplash)

2 / 5
കുടലിന്റെ ആരോഗ്യം നിയന്ത്രിക്കുക, ദഹനം മെച്ചപ്പെടുത്തുക, ശരീരവണ്ണം കുറയ്ക്കുക, മെറ്റബോളിസം വർദ്ധിപ്പിക്കുക തുടങ്ങി നിരവധി ​ഗുണങ്ങളും ഇതിനുണ്ട്. പുളിപ്പിച്ച ഭക്ഷണങ്ങളും ശരീരഭാരം നിയന്ത്രിക്കലും തമ്മിലുള്ള ബന്ധം നിരവധി പഠനങ്ങൾ പരിശോധിച്ചിട്ടുണ്ട്. ദഹനത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന നല്ല ബാക്ടീരിയകളായ ലാക്ടോബാസിലസ് അസിഡോഫിലസ്, ബിഫിഡോബാക്ടീരിയം ബിഫിഡം എന്നിവ മോരിൽ അടങ്ങിയിട്ടുണ്ട്. (Image Credits: Unsplash)

3 / 5
പ്രോട്ടീന്റെ നല്ലൊരു ഉറവിടമാണ് മോര്. ഇത് ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും നിങ്ങളെ കൂടുതൽ നേരം വയറുനിറഞ്ഞതായി നിലനിർത്തുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കും. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായി ഇതിനെ കണക്കാക്കാം. (Image Credits: Unsplash)

4 / 5
മോരിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. മികച്ച ഉറക്കം എന്നാൽ മികച്ച ഹോർമോൺ സന്തുലിതാവസ്ഥയാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മോശം ഉറക്കം കോർട്ടിസോളിന്റെ അളവ് വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്ന സമ്മർദ്ദ ഹോർമോണാണ്, പ്രത്യേകിച്ച് വയറിന് ചുറ്റും. (Image Credits: Unsplash)

5 / 5