Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Drishyam Movie 4th Part Announced : മലയാളത്തിൽ നിന്നുണ്ടായതിൽ വച്ച് ഏറ്റവും മികച്ച ക്രൈം ത്രില്ലർ സിനിമയാണ് ദൃശ്യം ഫ്രാഞ്ചൈസ്. ദൃശ്യം ഒന്നിൽ തുടങ്ങിയ ആ യാത്ര മൂന്നാം പാർട്ട് വരെ ഇപ്പോൾ എത്തി നിൽക്കുകയാണ്. മൂന്നാം പാർട്ട് ഇറങ്ങിയ സമയം മുതൽ എല്ലാവരും ചോദിക്കുന്നതാണ് നാലാം ഭാഗവും വരുമോ എന്നുള്ളത്. ആ ചോദ്യത്തിന് ഇപ്പോൾ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് സിനിമയുടെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us