AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bone Health: ഈ ശീലങ്ങള്‍ ഉടനടി മാറ്റിക്കോളൂ; എല്ലുകളുടെ ആരോ​ഗ്യത്തെ ബാധിക്കും

Habits that Damage Bones: ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള എല്ലുകൾ ആവശ്യമാണ്. ആരോഗ്യമുള്ള എല്ലുകൾക്ക് വിറ്റാമിനുകളും ധാതുക്കളും പ്രധാനമാണ്. എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന ചില ശീലങ്ങൾ നോക്കാം.

nandha-das
Nandha Das | Published: 06 Aug 2025 09:53 AM
ജോലിസ്ഥലത്താണെങ്കിലും ടെലിവിഷൻ കാണുമ്പോഴാണെങ്കിലും നമ്മൾ ദീർഘനേരം ഇരിക്കുന്നത് അസ്ഥികളുടെ ബലത്തിനെ ബാധിക്കും. ഇത് എല്ലുകളുടെ ബലം കുറയ്ക്കും.  (Image Credits: Pexel)

1 / 5
കഫീൻ അടങ്ങിയ പാനീയങ്ങൾ, പഞ്ചസാര അടങ്ങിയ സോഡ ഉൾപ്പടെയുള്ളവ കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം കുറയുന്നതിന് കാരണമാകും. ഇത് അസ്ഥികളെ ദുർബലപ്പെടുത്തുന്നു.  (Image Credits: Pexel)

2 / 5
ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് ഭക്ഷണത്തിൽ നിന്ന് കാത്സ്യം ആഗിരണം ചെയ്യുന്നത് തടയുകയും അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. (Image Credits: Pexel)

3 / 5
പുകവലിയും മദ്യപാനവും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. ഇത് അസ്ഥികളിലേക്കുള്ള രക്തചംക്രമണം കുറയ്ക്കുകയും കോശങ്ങളുടെ നിർമ്മാണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഈ ദുശ്ശീലങ്ങൾ അസ്ഥികളെ ദുർബലപ്പെടുത്തും.  (Image Credits: Pexel)

4 / 5
ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്താതിരിക്കുന്നതും അസ്ഥികളുടെ ബലത്തിനെ ബാധിക്കും. ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കാതെ വരുമ്പോൾ അസ്ഥികളുടെ സാന്ദ്രത ക്രമേണ നഷ്ടപ്പെടും.  (Image Credits: Pexel)

5 / 5