AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chennai Food: ചെന്നൈയിലേക്ക് വണ്ടി കയറിയോ? ഈ ഭക്ഷണപ്പെരുമകള്‍ രുചിക്കാൻ മറക്കരുത്!

Famous Food in Chennai: സാധാരണ ദോശ മുതൽ മസാല, നെയ്‌റോസ്റ്റ്, ഒനിയൻ, റവ തുടങ്ങി വിവിധ തരം ദോശകൾ തനതായ രുചിയോടെ ലഭിയ്ക്കുന്ന ഒരിടമാണ് ചെന്നൈ.

Sarika KP
Sarika KP | Published: 17 Jan 2026 | 08:08 AM

നല്ല ഭക്ഷണം രുചിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മിക്കവരും. അതുകൊണ്ട് തന്നെ നല്ല ഭക്ഷണം കിട്ടുന്ന നല്ല സ്ഥലം തേടി പോകുന്നവരാണ് പലരും. അത്തരം  നല്ല സൗത്ത് ഇന്ത്യൻ ഭക്ഷണം ലഭിയ്ക്കുന്ന ഒരിടമാണ് ചെന്നൈ.ചെന്നൈയിലെ ചില രുചിപ്പെരുമകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രശസ്തമാണ്. (​Image Credits: Pinterest)

1 / 5
ഇതിലെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ദോശ. ചെന്നൈ ദോശപ്പെരുമയുള്ള സ്ഥലമാണെന്നു പറയാം. സാധാരണ ദോശ മുതൽ മസാല, നെയ്‌റോസ്റ്റ്, ഒനിയൻ, റവ തുടങ്ങി വിവിധ തരം ദോശകൾ തനതായ രുചിയോടെ ലഭിയ്ക്കുന്ന ഒരിടമാണ് ചെന്നൈ.

2 / 5
ചെന്നൈയിൽ പേരുക്കേട്ട മറ്റൊരു വിഭവമാണ് തൈരുവട.  തൈരിൽ മുക്കി ലഭിയ്ക്കുന്ന വടയുടെ രുചി ആരേയും രണ്ടാമത് ഇതു രുചിയ്ക്കാൻ പ്രേരിപ്പിയ്ക്കും.

3 / 5
സാമ്പാർ സാദം മറ്റൊരു വിഭവമാണ്. ചോറു കലർത്തിയ സാമ്പാർ തന്നെ സംഭവും. സ്വാദിൽ മികച്ചവയാണ് തമിഴ്‌നാട്ടിലെ സാമ്പാർ സാദം . ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒരു വിഭവമാണ് തൈര് സാദം. തൈരും ചോറും ചേർത്തുണ്ടാക്കുന്ന ഇത് വയറിനും നല്ലതാണ്.

4 / 5
ചെന്നൈയിൽ ലഭിയ്ക്കുന്ന മറ്റൊരു സ്വാദിഷ്ടമായ വിഭവമാണ് കുഴിപ്പനിയാരം . ഇഡ്ഡലിമാവ് വറുത്തെടുക്കുന്നതെന്നു വേണമെങ്കിൽ പറയാം. കേരളത്തിലെ ഉണ്ണിയപ്പത്തിനു സമാനമാണ് തമിഴ്നാട്ടുക്കാരുടെ കുഴിപ്പനിയാരം. എന്നാൽ രണ്ടിന്റെയും രുചി വ്യത്യാസമുണ്ട്.

5 / 5