Fishless Fish Curry Recipe: മീനില്ലാതെ മീൻകറിയുണ്ടാക്കാം! ഉച്ചയൂണിന് മറ്റെന്ത് വേണം; തയ്യാറാക്കുന്ന വിധം
Fishless fish curry Recipe In Malayalam: മീൻ കിട്ടാത്ത ദിവസങ്ങളിലോ അല്ലെങ്കിൽ വെജിറ്റേറിയൻ ദിവസങ്ങളിലോ ചോറിന് കൂട്ടാൻ പറ്റിയ ഒന്നാന്തരം മീനില്ലാത്ത മീൻകറി അഥവാ വെജ് മീൻകറി തയ്യാറാക്കിയാലോ. ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന നല്ല കിടിലൻ റെസിപ്പി. ചോറ്, അപ്പം അല്ലെങ്കിൽ കേരളീയ ശൈലിയിലുള്ള മറ്റ് വിഭവങ്ങൾക്കൊപ്പം വിളമ്പാൻ പാകത്തിന് 'ഫിഷ്‌ലെസ് ഫിഷ് കറി' തയ്യാറാക്കാം. ഇതിൻ്റെ വിശദമായ പാചകക്കുറിപ്പ് പരിശോധിക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us