8000mAh ബാറ്ററി കണ്ട് വാങ്ങിയാലും ഡിസ്കൗണ്ട് കണ്ട് വാങ്ങിയാലും തെറ്റില്ല! ഓപ്പോ K14 പ്ലസ് ഫ്ലിപ്പ്കാർട്ട് ഡീൽ | Flipkart Big Billion Days 2026 discount on Oppo K14 Plus 5G which arrived in India last month Malayalam news - Malayalam Tv9

8000mAh ബാറ്ററി കണ്ട് വാങ്ങിയാലും ഡിസ്കൗണ്ട് കണ്ട് വാങ്ങിയാലും തെറ്റില്ല! ഓപ്പോ K14 പ്ലസ് ഫ്ലിപ്പ്കാർട്ട് ഡീൽ

Published: 

11 Oct 2026 | 07:30 AM

Oppo K14 Plus 5G Flipkart Big Billion Days 2026 discount: ഓപ്പോ K14 പ്ലസ് 5ജിയുടെ 6GB+128GB വേരിയന്റിന് 29,999 രൂപയും 8GB+128GB വേരിയന്റിന് 32,999 രൂപയും 8GB+256GB വേരിയന്റിന് 35,999 രൂപയുമാണ് ലോഞ്ച് വില. ഇപ്പോൾ നടക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത് 26000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം. സോളാർ ഓറഞ്ച്, സ്റ്റാർ വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഓപ്പോ K14 പ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്.

1 / 6
 ഓപ്പോ കഴിഞ്ഞ മാസം, അ‌തായത് 2026 സെപ്റ്റംബർ അ‌വസാന ആഴ്ചയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ഓപ്പോ K14 പ്ലസ് 5ജി (Oppo K14 Plus). ഇത് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2026 (BBD) സെയിലിൽ മികച്ച ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ്. (Image credit: Flipkart, Oppo)

2 / 6
ഓപ്പോ K14 പ്ലസ് 5ജിയുടെ 6GB+128GB വേരിയന്റിന് 29,999 രൂപയും 8GB+128GB  വേരിയന്റിന് 32,999 രൂപയും 8GB+256GB വേരിയന്റിന് 35,999 രൂപയുമാണ് വില. ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത് 26000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം എന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു.

3 / 6
 29999 രൂപ പ്രാരംഭ വിലയിൽ തന്നെയാണ് ഓപ്പോ K14 പ്ലസ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായി ഇതിന് 3000 രൂപ കൂപ്പൺ ഡിസ്കൗണ്ട് ഉണ്ട്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ഇവ പ്രയോജനപ്പെടുത്തിയാൽ 25024 രൂപ വിലയിൽ ഈ ഓപ്പോ ഫോൺ സ്വന്തമാക്കാം എന്നാണ് ഫ്ലിപ്പ്കാർട്ടിലെ ഡീൽ പേജ് വ്യക്തമാക്കുന്നത്.

4 / 6
 സോളാർ ഓറഞ്ച്, സ്റ്റാർ വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഓപ്പോ K14 പ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. മികച്ച ഡിസ്കൗണ്ടിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് ഈ പുതിയ ഓപ്പോ ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ പരിഗണിക്കാവുന്നതാണ്. ഡിസ്കൗണ്ട് കണ്ട് മാത്രമല്ല, മികച്ച ബാറ്ററി ശേഷികണ്ട് ഈ ഫോൺ വാങ്ങിയാലും തെറ്റില്ല.

5 / 6
 45W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവ സഹിതം 8000mAh ബാറ്ററി ഈ ഓപ്പോ ഫോണിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7360 മാക്സ് 4nm പ്രോസസർ കരുത്തിലാണ് ഓപ്പോ K14 പ്ലസ് അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 6-ൽ ആണ് പ്രവർത്തനം.

6 / 6
1/2″ സ്മാർട്ട്സെൻസ് SC532HS സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 2MP GC 1/5″ GC02M1B ഡെപ്ത് സെൻസർ, LED ഫ്ലാഷ്, 4K വീഡിയോ, സോണി IMX480 സെൻസറുള്ള 16MP ഫ്രണ്ട് ക്യാമറ (f/2.4 അപ്പർച്ചർ), 144Hz  6.78-ഇഞ്ച് 1.5K AMOLED സ്ക്രീൻ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 + IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 4G VoLTE  എന്നിവയും ഇതിലുണ്ട്.

Loading...
Unable to load recommendations.
Follow Us
29 കിലോ മീറ്റർ മൈലേജുമായി ഹൈബ്രിഡ് ഡസ്റ്റർ
30 കഴിഞ്ഞോ? വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം
7000mAh ബാറ്ററിയുണ്ട്, ഫ്ലിപ്പ്കാർട്ട് BBD സെയിലിൽ കിട്ടും!
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ