AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Malayalam: ഭാര്യ ഭർത്താക്കന്മാർ തമ്മിൽ കലഹം, സാമ്പത്തിക അഭിവൃദ്ധി! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope Malayalam on October 11:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണിത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം സമ്പത്ത് കരിയാർ ദാമ്പത്യം കുടുംബം എന്ന മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ്...............

Horoscope Malayalam: ഭാര്യ ഭർത്താക്കന്മാർ തമ്മിൽ കലഹം, സാമ്പത്തിക അഭിവൃദ്ധി! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope On October 11Image Credit source: Getty Images
Ashli C
Ashli C | Updated On: 11 Oct 2026 | 07:01 AM

ഇന്ന് ഒക്ടോബർ 11 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണിത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം സമ്പത്ത് കരിയാർ ദാമ്പത്യം കുടുംബം എന്ന മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്.

മേടം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിൽ അല്പം ശ്രദ്ധ നൽകുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

ഇടവം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളുടെ സാധ്യതയില്ല. എന്നാൽ മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിട്ടേക്കാം. ചിന്തിച്ചു മാത്രം സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുക.

മിഥുനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി. നേട്ടങ്ങൾക്ക് സാധ്യത. എന്നാൽ മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത.

കർക്കിടകം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യജീവിതവും മികച്ചതായരിക്കും. ആരോഗ്യത്തിൽ അടക്കമുള്ള കാര്യങ്ങളിൽ നല്ല ജാഗ്രത വേണം.

ചിങ്ങം

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും എന്നാൽ ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും എല്ലാം പ്രശ്നങ്ങൾ നേരിട്ടേക്കാം ആരോഗ്യവും ഇന്ന് അത്ര നല്ലതായിരിക്കില്ല.

കന്നി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നിരുന്നാലും ചിന്തിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക.

തുലാം

ദാമ്പത്യ ജീവിതം മികച്ചതാകും. ആരോഗ്യത്തിലും തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിലും എല്ലാം ശ്രദ്ധ വേണം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

വൃശ്ചികം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ ദാമ്പത്യത്തിലും കുടുംബത്തിലും എല്ലാം ചില പ്രശ്നങ്ങൾ. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ധനു

കുടുംബത്തിലെ ചില അസ്വാരസ്യങ്ങൾ ഒഴിച്ചാൽ പൊതുവിൽ നല്ല ദിവസമായിരിക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

മകരം

സാമ്പത്തികമായി വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും.

കുംഭം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

മീനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യജീവിതവും മികച്ചത് ആയിരിക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

ENGLISH SUMMARY

Today is Sunday, October 11. Here are the astrological predictions regarding what is likely to unfold in the lives of the various zodiac signs. This overview highlights potential unexpected events across the twelve signs, offering insights into areas such as health, wealth, career, marital life, and family matters.

Follow Us