10000mAh ബാറ്ററി പോലെ, ഡിസ്കൗണ്ടും വലുതാ! പോക്കോ X8 പവർ 5ജിക്ക് ഫ്ലിപ്പ്കാർട്ട് BBD ഡിസ്കൗണ്ട്
Poco X8 Power 5G Flipkart Big Billion Days Sale 2026 Discount: പോക്കോ X8 പവർ 5ജിയുടെ 8GB + 128GB വേരിയന്റിന് 35,999 രൂപയും 8GB + 256GB വേരിയന്റിന് 38,999 രൂപയുമാണ് ലോഞ്ച് വില. എന്നാൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ അടിസ്ഥാന മോഡൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 30999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us