AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Friday Astro Remedies: അലമാരയിൽ സ്വർണ്ണവും പണവും നിറയ്ക്കണോ? ലക്ഷ്മീ പ്രീതിക്കായി വെള്ളിയാഴ്ച്ച ഈ കാര്യങ്ങൾ ചെയ്യൂ

Friday Astro Tips: ലക്ഷ്മി ദേവിയുടെ വലതു കൈയിൽ പിടിച്ചിരിക്കുന്ന ഈ ശംഖ് വളരെ അപൂർവമായി കണക്കാക്കപ്പെടുന്നു. പുരാണമനുസരിച്ച് സമുദ്രം ഇളക്കുന്നതിനിടയിലാണ് ദക്ഷിണാവർത്തി ശംഖ് കണ്ടെത്തിയത്. അതിനാൽ വെള്ളിയാഴ്ച ദിവസം ഇത് വീട്ടിലേക്ക് കൊണ്ടുവരുന്നത് സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാവുകയും നിങ്ങളുടെ വീടിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും ചെയ്യും.

ashli
Ashli C | Published: 23 Oct 2025 21:05 PM
ഒക്ടോബർ 24 വെള്ളിയാഴ്ച, ഹിന്ദുമതത്തിൽ ആഴ്ചയിലെ എല്ലാദിവസവും ഏതെങ്കിലും ദേവതയ്ക്കോ ദേവനോ ആയി സമർപ്പിച്ചിരിക്കുന്നു. അത്തരത്തിൽ വെള്ളിയാഴ്ച സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെയാണ് ആരാധിക്കേണ്ടത്. വെള്ളിയാഴ്ച ദിവസങ്ങളിൽ ലക്ഷ്മിദേവിയെ ശരിയായ ആചാരങ്ങളോടെ ആരാധിക്കുന്നത് ജീവിതത്തിൽ വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നു.

1 / 6
ചില കാര്യങ്ങൾ ഭക്തിയോടെ ചെയ്താൽ നിങ്ങൾക്ക് പൂർണ്ണ ഫലം ലഭിക്കും എന്നാണ് വിശ്വാസം. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ജീവിതത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകും വീട്ടിൽ സന്തോഷവും സമൃദ്ധിയും വരും. അതിനാൽ വെള്ളിയാഴ്ച ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. (Credit: PTI Photos)

2 / 6
വെള്ളിയാഴ്ചകളിൽ ഉറുമ്പുകൾ, പശുക്കൾ, നായ്ക്കൾ, പക്ഷികൾ, മത്സ്യങ്ങൾ എന്ന് തുടങ്ങി എല്ലാ ജീവികൾക്കും മൃഗങ്ങൾക്കും ഭക്ഷണവും വെള്ളവും നൽകണം. ഇങ്ങനെ എല്ലാ വെള്ളിയാഴ്ചയും ചെയ്യുന്നത് ശുഭകരമാണ്. കൂടാതെ ഈ ദിവസം ദുർബലരെയും ദരിദ്രരെയും സഹായിക്കണം. (Credit: PTI Photos)

3 / 6
വെള്ളിയാഴ്ചകളിൽ അരിപ്പായസം ദാനം ചെയ്യുന്നത് ഗുണകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ ദേവിക്ക് ഖിർ പ്രസാദമായി സമർപ്പിക്കുക. ഇത് ലക്ഷ്മിദേവിയെ കൂടുതൽ സന്തോഷിപ്പിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ വെള്ളിയാഴ്ച ദിവസം വീട്ടിൽ ശംഖ് കൊണ്ടുവരിക. ഇത് ജീവിതത്തിൽ പോസിറ്റിവിറ്റി കൊണ്ടുവരികയും നെഗറ്റീവ് എനർജി ഇല്ലാതാക്കുകയും ചെയ്യും എന്നാണ് വിശ്വാസം. (Credit: PTI Photos)

4 / 6
ലക്ഷ്മി ദേവിയുടെ വലതു കൈയിൽ പിടിച്ചിരിക്കുന്ന ഈ ശംഖ് വളരെ അപൂർവമായി കണക്കാക്കപ്പെടുന്നു. പുരാണമനുസരിച്ച് സമുദ്രം ഇളക്കുന്നതിനിടയിലാണ് ദക്ഷിണാവർത്തി ശംഖ് കണ്ടെത്തിയത്. അതിനാൽ വെള്ളിയാഴ്ച ദിവസം ഇത് വീട്ടിലേക്ക് കൊണ്ടുവരുന്നത് സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാവുകയും നിങ്ങളുടെ വീടിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും ചെയ്യും. (Credit: PTI Photos)

5 / 6
കൂടാതെ വെള്ളിയാഴ്ചകളിൽ ലക്ഷ്മി ദേവിയെയും തുളസി ദേവിയെയും ആരാധിക്കുന്നത് നല്ലതാണ്. വെള്ളിയാഴ്ച ദിവസങ്ങളിൽ വൈകിട്ട് ലക്ഷ്മിദേവിക്കും തുളസി ദേവിക്കും വിളക്ക് കത്തിക്കുക. കൂടാതെ ഓം ശ്രീ മഹാലക്ഷ്മിയെ നമഃ എന്ന മന്ത്രം 108 തവണ ഭക്തിയോടെ ലഭിക്കുന്നതും നല്ലതാണ്. ഇത് ജീവിതത്തിൽ പുരോഗതി കൈവരിക്കും കൂടാതെ സാമ്പത്തിക പ്രശ്നങ്ങളും അപ്രത്യക്ഷമാകാൻ തുടങ്ങും.(Credit: PTI Photos)

6 / 6