AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: ഈ താരങ്ങള്‍ക്ക് ടി20 ലോകകപ്പ് മോഹം ഉപേക്ഷിക്കാം, മാനേജ്‌മെന്റ് ഇനി പരിഗണിക്കില്ല

T20 World Cup squad 2026 Indian Squad: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ടീം പ്രഖ്യാപനം ഒരു സൂചനയാണ്. 2026ലെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതിന്റെ സൂചന

jayadevan-am
Jayadevan AM | Published: 05 Dec 2025 14:26 PM
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ടീം പ്രഖ്യാപനം ഒരു സൂചനയാണ്. 2026ലെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതിന്റെ സൂചന. ഈ സ്‌ക്വാഡിലെ ഒട്ടുമിക്ക താരങ്ങളും ലോകകപ്പ് സ്‌ക്വാഡിലുണ്ടാകാം (Image Credits: PTI)

1 / 5
പ്രോട്ടീസിനെതിരായ പരമ്പരയ്ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയാണ് ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ ഇനി വലിയ പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല. ടി20 ലോകകപ്പ് ടീമിലിടം നേടാന്‍ സാധ്യത കുറവുള്ള പ്രമുഖ താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം  (Image Credits: PTI)

2 / 5
ശ്രേയസ് അയ്യരാണ് ഇതില്‍ പ്രധാനി. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ശ്രേയസ് പുറത്തെടുത്തത്. എന്നാല്‍ കുറച്ചുനാളുകളായി ടി20 ടീമിലിടമില്ല. ഓസീസിനെതിരായ ഏകദിനത്തിനിടെ പരിക്കേറ്റതോടെ ശ്രേയസിന്റെ വഴികളടഞ്ഞു  (Image Credits: PTI)

3 / 5
യശ്വസി ജയ്‌സ്വാളാണ് പട്ടികയിലെ രണ്ടാമന്‍. ഓപ്പണറെന്ന നിലയില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ കെല്‍പുണ്ടെങ്കിലും, അഭിഷേക് ശര്‍മയുടെയും, ശുഭ്മാന്‍ ഗില്ലിന്റെയും സാന്നിധ്യം ജയ്‌സ്വാളിന്റെ വഴികളടച്ചു. ഇവരില്‍ ആരെങ്കിലും പരിക്കേറ്റ് പുറത്തായാല്‍ സഞ്ജു സാംസണ്‍ പകരക്കാരനാകും. ഇതും ജയ്‌സ്വാളിന് വെല്ലുവിളിയാണ്  (Image Credits: PTI)

4 / 5
മുഹമ്മദ് സിറാജാണ് മറ്റൊരു താരം. ടെസ്റ്റില്‍ സജീവ സാന്നിധ്യമെങ്കിലും, വൈറ്റ് ബോളില്‍ സിറാജ് പുറത്താണ്. നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ് എന്നിവരുടെയും സാധ്യതകള്‍ മങ്ങി  (Image Credits: PTI)

5 / 5