New Car Models: ഗ്ലാൻസ ഫേസ്ലിഫ്റ്റ് മുതൽ ഹ്യുണ്ടായി ബയേൺ വരെ, സമീപകാലത്ത് ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ | From Toyota Glanza Facelift to Hyundai Bayon, New Cars Launched in Indian Market Recently Malayalam news - Malayalam Tv9

New Car Models: ഗ്ലാൻസ ഫേസ്ലിഫ്റ്റ് മുതൽ ഹ്യുണ്ടായി ബയേൺ വരെ, സമീപകാലത്ത് ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

Published: 

03 Nov 2026 | 08:36 PM

ഇന്ത്യൻ നിരത്തുകളിൽ ദീപാവലി - പൂജ ഉത്സവ കാലത്താണ് ഏറ്റവും കൂടുതൽ പുതിയ വാഹന മോഡലുകൾ ലോഞ്ച് ചെയ്യുന്നത്. കാരണം ഇക്കാലയളവിലാണ് പൊതുവേ വാഹന വിപണിയിൽ വൻ വിൽപ്പന നടക്കാറ്. അതുകൊണ്ടുതന്നെ ഈ സീസൺ മുന്നിൽ കണ്ടുകൊണ്ട് ഓരോ വാഹന ബ്രാൻഡുകളും തങ്ങളുടെ മോഡലുകളെ വിപണിയിൽ ഇറക്കാൻ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്.

1 / 5
അങ്ങനെ 2026 ലെ ഉത്സവ സീസണ് മുന്നോടിയായി ഇന്ത്യൻ വിപണിയിൽ നിരവധി വാഹന മോഡലുകൾ അവതപിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് ശ്രദ്ദേയമായ നാല് വ്യത്യസ്ത മോഡലുകളെയും അവയുടെ വിലയും സവിശേഷതകളും മൈലജും ഉൾപ്പെടയുള്ള വിവരങ്ങൾ വിശദമായി പരിയപ്പെടാം. ( Image Credit Source Toyoya, Hyundai, Nissan, Renault Web Site)

2 / 5
ഹ്യുണ്ടായി ബയോൺ:  ഹ്യുണ്ടായി തങ്ങളുടെ ബയോൺ (Bayon) എന്ന മോഡലിനെ ഇന്ത്യയിൽ ഈ ഉത്സവകാലത്താണ് അവതരിപ്പിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ക്രെറ്റയ്ക്ക് താഴെ സ്ഥാനം വരുന്ന ബയോണിന് 9.99 ലക്ഷം രൂപ മുതലാണ്  എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.  ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ആർട്ട് ഓഫ് സ്റ്റീൽ ഡിസൈൻ ശൈലിയിലാണ് വാ​ഹനത്തിന്റെ രൂപകൽപ്പന.

3 / 5
ടൊയോട്ട ഗ്ലാൻസ ഫേസ്‌ലിഫ്റ്റ് : 6.99 ലക്ഷം എന്ന പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് ടൊയോട്ട ഗ്ലാൻസ ഫേസ്‌ലിഫ്റ്റ് (Glanza Facelift) മോ‍ഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത് . പ്രധാനമായും മുൻഭാ​ഗത്താണ് വാഹനത്തിന് ഡിസൈൻ മാറ്റം വന്നിരിക്കുന്നത്. കമ്പനിയുടെ ഉയർന്ന വിലയുള്ള ലെക്സസ് പോലുള്ള മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതെന്ന് തോന്നിക്കുന്ന വലിയ ഗ്രില്ല് തന്നെയാണ് ആകർഷണം. പുതിയ 1.2 ലിറ്റർ, ത്രീ-സിലിണ്ടർ Z12E എൻജിനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.  5 സ്പീ‍‍ഡ് ​ഗിയർബോക്സ് സംവിധാനമാണ് കൊടുത്തിരിക്കുന്നത്.

4 / 5
നിസാൻ ടെക്ടൺ:  നിസാൻ മോട്ടോഴ്സ് തങ്ങളുടെ പുതിയ എസ്‌.യു.വി മോഡൽ ആയ ടെക്ടൺ വിപണിയിൽ ഇറക്കിയത് അടുത്തിടെയാണ്. നിസാന്റെ തങ്ങളുചടെ ഏറ്റവും ജനപ്രിയ‌ മോഡലായ പട്രോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് പുതിയ വാഹനത്തെ കമ്പനി രൂപകൽപ്പന ചെയ്തിരിക്കുന്നത്,  TURBO T160, T280 എൻജിനുകളാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. മികച്ച മൈലേജാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ലിറ്ററിന് 19.4 കിലോമീറ്റർ.

5 / 5
ഡസ്റ്റർ സ്ട്രോങ് ഹൈബ്രിഡ് ഇ-ടെക്:  റെനോയുടെ പുത്തൻ സ്ട്രോങ് ഹൈബ്രിഡ് ‍ഡസ്റ്റർ ഇന്ത്യൻ വപണിയിൽ അവതരിപ്പിട്ട് ഏതാനും ദിവസങ്ങലെ ആകുന്നുള്ളൂ. റെനോ ഡസ്റ്റർ സ്ട്രോങ് ഹൈബ്രിഡ് ഇ-ടെക് 160 (Renault Duster Strong Hybrid E-Tech 160) മോഡലിന് 16.99 ലക്ഷം രൂപമുതലാണ് ‍എക്സ് ഷോറൂം വില തുടങ്ങുന്നത്. എവല്യൂഷൻ' (Evolution), ടെക്നോ (Techno), ഇമോഷൻ (Emotion) എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ഈ എസ്‌യുവി സ്വന്തമാക്കാനാവുക. 29 കിലോ മീറ്റർ ആണ് ഈ വാഹനത്തിന്റെ മൈലേജ്.

Loading...
Unable to load recommendations.
Follow Us
പണം മുടക്കാതെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; ഡയറ്റിൽ ഈ മാറ്റങ്ങൾ വരുത്തൂ
ദീപാവലിയിൽ ജപിക്കേണ്ട മഹാലക്ഷ്മി മന്ത്രങ്ങൾ!
പുതിയ നാല് ജിയോ പ്ലാനുകൾ; 147 രൂപ മുതൽ വില
എണ്ണയിൽ വറുക്കേണ്ട, തവയിൽ മൊരിച്ച ബ്രെഡ് റോൾ തയാറാക്കാം
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു