പിച്ച് വിട്ട് മാക്സ്‌വെൽ; ആരാണ് ‘ബിഗ് ഷോ’യുടെ ഹൃദയം കവർന്ന വിനി രാമൻ?
All You Need to Know About Glenn Maxwell’s Wife Vini Raman: വിനി രാമനാണ് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഭാര്യ. ഇന്ത്യന്‍ വംശജയായ വിനിയുടെ മാതാപിതാക്കള്‍ തമിഴ്‌നാട്ടുകാരാണ്. വിനിയുടെ മാതാപിതാക്കളായ വെങ്കിട് രാമനും വിജയലക്ഷ്മി രാമനും വർഷങ്ങൾക്ക് മുമ്പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us