AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അമേരിക്കൻ ഭീഷണിക്കിടെ അണുബോംബ് ആക്രമണത്തെ അതിജീവിക്കാനുള്ള മാർഗ്ഗനിർദ്ദേശ വീഡിയോ പുറത്തുവിട്ട് ഇറാൻ

Iran-America Tension : അമേരിക്കയിൽ നിന്നുള്ള നയതന്ത്ര-സൈനിക ഭീഷണികൾ ശക്തമാകുന്നതിനിടെ, അണുകലാക്രമണം ഉണ്ടായാൽ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക ഗൈഡ് വീഡിയോ പുറത്തുവിട്ട് ഇറാൻ. സുരക്ഷിത താവളങ്ങൾ കണ്ടെത്തുന്നതിനും റേഡിയോ ആക്ടീവ് മാലിന്യങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനുമുള്ള പ്രധാന നിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

അമേരിക്കൻ ഭീഷണിക്കിടെ അണുബോംബ് ആക്രമണത്തെ അതിജീവിക്കാനുള്ള മാർഗ്ഗനിർദ്ദേശ വീഡിയോ പുറത്തുവിട്ട് ഇറാൻ
Iran Us WarImage Credit source: PTI
Jenish Thomas
Jenish Thomas | Published: 03 Nov 2026 | 09:51 PM

അമേരിക്കയിൽ നിന്നുള്ള നയതന്ത്ര-സൈനിക ഭീഷണികൾ ശക്തമാകുന്നതിനിടെ, അണുകലാക്രമണം ഉണ്ടായാൽ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക ഗൈഡ് വീഡിയോ പുറത്തുവിട്ട് ഇറാൻ. സുരക്ഷിത താവളങ്ങൾ കണ്ടെത്തുന്നതിനും റേഡിയോ ആക്ടീവ് മാലിന്യങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനുമുള്ള പ്രധാന നിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

Follow Us