5 രാശിക്കാർക്ക് സമ്പത്തും വിജയവും! വ്യാഴവും ചന്ദ്രനും സംയോ​ഗിക്കുന്നു | Gajkesari Yog 2026: Wealth and success for 5 zodiac signs! Jupiter and Moon conjunct Malayalam news - Malayalam Tv9

Gajkesari Yog 2026: 5 രാശിക്കാർക്ക് സമ്പത്തും വിജയവും! വ്യാഴവും ചന്ദ്രനും സംയോ​ഗിക്കുന്നു

Updated On: 

21 Apr 2026 | 10:48 AM

Gajkesari Yog 2026 on April 21:ഏപ്രിൽ 21 ചൊവ്വാഴ്ച ചന്ദ്രൻ മിഥുന രാശിയിൽ പ്രവേശിച്ച് അവിടെ നിലവിലുള്ള വ്യാഴവുമായി ചേരുമ്പോൾ വളരെ ശുഭകരമായ ഒരു സംയോജനം സംഭവിക്കും. ഇത് ഗജകേസരി യോഗം സൃഷ്ടിക്കും. വ്യാഴവും ചന്ദ്രനും ഒരേ രാശിയിൽ വരുമ്പോഴാണ് ഗജകേസരി യോഗം ഉണ്ടാകുന്നത്. ഇത് പ്രധാനമായും അഞ്ച് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും.ഈ യോഗം ഒരു വ്യക്തിയെ ബുദ്ധിമാനും, സ്വാധീനശക്തിയുള്ളവനും, വിജയകരനുമാക്കുമെന്ന് കണക്കാക്കപ്പെടുന്നു.......

1 / 6
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ ചലനം വിവിധ രാശികളുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു. അത്തരത്തിൽ ഏപ്രിൽ 21 ചൊവ്വാഴ്ച ചന്ദ്രൻ മിഥുന രാശിയിൽ പ്രവേശിച്ച് അവിടെ നിലവിലുള്ള വ്യാഴവുമായി ചേരുമ്പോൾ വളരെ ശുഭകരമായ ഒരു സംയോജനം സംഭവിക്കും. ഇത് ഗജകേസരി യോഗം സൃഷ്ടിക്കും. വ്യാഴവും ചന്ദ്രനും ഒരേ രാശിയിൽ വരുമ്പോഴാണ് ഗജകേസരി യോഗം ഉണ്ടാകുന്നത്. ഇത് പ്രധാനമായും അഞ്ച് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും.ഈ യോഗം ഒരു വ്യക്തിയെ ബുദ്ധിമാനും, സ്വാധീനശക്തിയുള്ളവനും, വിജയകരനുമാക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിന്റെ സ്വാധീനം ജീവിതത്തിൽ സ്ഥിരതയും പോസിറ്റീവ് മാറ്റങ്ങളും കൊണ്ടുവരുന്നു.(Image Credit Source: TV9 Network)

2 / 6
 മിഥുനം: മിഥുനം രാശിക്കാർക്ക് ഈ ഗജകേസരിയോഗം വലിയ സൗഭാഗ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരും. ഈ കാലയളവിൽ ആത്മവിശ്വാസം വർദ്ധിക്കും. സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിതത്തിൽ ശക്തമായ തീരുമാനം എടുക്കാൻ സാധിക്കും. ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീങ്ങി ശുഭകരമായ കാര്യങ്ങൾ സംഭവിക്കും.നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവുകൾ ശക്തിപ്പെടുകയും ചെയ്യും.

3 / 6
 ചിങ്ങം: ചിങ്ങം രാശിക്കാർക്ക് സംഭവിക്കുന്ന ഗജകേസരി യോഗം  ജീവിതത്തിൽ വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരും. പുതിയ വരുമാനസ്രോതസ്സുകൾ ഉയർന്നു വരാൻ സാധ്യത. പഴയ കടങ്ങളെല്ലാം ഇല്ലാതാകും . പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുവരും.വീടോ വാഹനമോ വാങ്ങാനുള്ള പദ്ധതികളും യാഥാർത്ഥ്യമായേക്കാം.

4 / 6
 കന്നി: കന്നി രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കരിയറിൽ പുരോഗതി. ജോലിസ്ഥലത്ത് സ്ഥാനക്കായറ്റുമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിച്ചേക്കാം. ബിസിനസുകാർക്ക് ഒരു പുതിയ കരാർ ലഭിക്കുവാൻ സാധ്യത. ജീവിതത്തിൽ പല നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാകും.

5 / 6
 ധനു: ധനുരാശിക്കാരുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും വരും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതം കൂടുതൽ ദൃഢമായിരിക്കും. ബിസിനസിൽ വൻ ലാഭം കൊയ്യും. അവിവാഹിതർക്ക് നല്ല ബന്ധം വരാനും സാധ്യത.

6 / 6
കുംഭം : കുംഭം രാശിക്കാർക്ക് ഈ സംയോജനം ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. വിദ്യാർത്ഥികളെ സംബന്ധിച്ചും ഈ സമയം വളരെ നല്ലതാണ്. മത്സര പരീക്ഷകളിൽ വിജയം എന്നിവ ഉണ്ടാകാൻ സാധ്യത. ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ ഫലത്തെ അടിസ്ഥാനമാക്കിയാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
കുക്കറിൽ നിന്ന് വെള്ളം ചീറ്റുന്നോ? ഈ ട്രിക്ക് പരീക്ഷിക്കൂ
കാസറോളില്‍ ചപ്പാത്തി വെച്ച് കുഴപ്പത്തിലാകല്ലേ! ഇതൊന്ന് നോക്കൂ
ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും?
മുഖം തിളങ്ങാൻ കട്ടൻ ചായ മതി! ഇങ്ങനെ ഉപയോ​ഗിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്