ഇന്ന് വിശ്രമം, നാളെ കൂടും മുമ്പേ സ്വർണം വാങ്ങാം...ചെറിയ താഴ്ചയിൽ സ്വർണവില | Gold Rate Today In Kerala on November 10th 2024, check Gold and Silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold rate : ഇന്ന് വിശ്രമം, നാളെ കൂടും മുമ്പേ സ്വർണം വാങ്ങാം…ചെറിയ താഴ്ചയിൽ സ്വർണവില

Published: 

10 Nov 2024 | 10:51 AM

Gold Rate Today In Kerala on November 10th: കേരളത്തിലലെ സ്വർണ്ണ വില സർവ്വകാല ഉയരത്തിലെത്തിയത് ഇക്കഴിഞ്ഞ ഒക്ടോബർ 31ാം തിയ്യതിയാണ്.

1 / 5
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ലാതെ ഇന്നു തുടരുന്നു. പവന് 58,200 രൂപയും, ഗ്രാമിന് 7,275 രൂപയുമാണ് വില. (Image - freepik)

2 / 5
രാജ്യാന്തര തലത്തിൽ സ്വർണ്ണ വ്യാപാരം ചെറിയ താഴ്ച്ചയിലാണ് വാരാന്ത്യത്തിൽ ക്ലോസ് ചെയ്തിരിക്കുന്നത്. അതിനാൽ ഈ ആഴ്ച സ്വർണം വാങ്ങാൻ ഏറ്റവും നല്ല സമയം ഇന്ന് തന്നെ എന്നാണ് വിലയിരുത്തൽ.  (Image - freepik)

3 / 5
നവംബറിലെ ഉയർന്ന നിരക്കിലേക്ക് സ്വർണ്ണം എത്തിയത് ഈ മാസം ഒന്നാം തിയ്യതിയാണ്. അന്ന് പവന് 59,080 രൂപയും, ഗ്രാമിന് 7,385 രൂപയുമായിരുന്നു വില.  (Image - freepik)

4 / 5
സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിയ്ക്ക് 103 രൂപയാണ് ഇന്നത്തെ വില   (Image - freepik)

5 / 5
ജനുവരിയിൽ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന് 46,520 രൂപയായിരുന്നു വില. കേരളത്തിലലെ സ്വർണ്ണ വില സർവ്വകാല ഉയരത്തിലെത്തിയത് ഇക്കഴിഞ്ഞ ഒക്ടോബർ 31ാം തിയ്യതിയാണ്.  (Image - freepik)

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ