ഒന്ന് അടങ്ങ് പൊന്നേ..! സ്വർണവില റെക്കോർഡിൽ തന്നെ | Gold Rate Today In Kerala on october 14th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Gold Rate Today: ഒന്ന് അടങ്ങ് പൊന്നേ..! സ്വർണവില റെക്കോർഡിൽ തന്നെ

Published: 

14 Oct 2024 12:12 PM

Todays Gold Rate: Todays Gold Rate: ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സെപ്റ്റംബർ ആദ്യ ആഴ്ച സ്വർണവില കുറയുന്ന കാഴ്ചയാണ് കണ്ടത്.

1 / 6സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില വില 56,960 രൂപയായി തുടരുകയാണ്. ഈ മാസത്തെ ഏ​റ്റവും ഉയർന്ന നിരക്കാണിത്. (Image Credits: NurPhoto)

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില വില 56,960 രൂപയായി തുടരുകയാണ്. ഈ മാസത്തെ ഏ​റ്റവും ഉയർന്ന നിരക്കാണിത്. (Image Credits: NurPhoto)

2 / 6

ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 7,762 രൂപയും ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,115 രൂപയുമാണ്. (Image Credits: Majority World)

3 / 6

ഒക്ടോബർ 4,5, 6, 12,13 തീയതികളിലും 56, 960 രൂപയായിരുന്നു സ്വർണവില. ഒക്ടോബർ 10-നാണ് ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,200 രൂപയായിരുന്നു. (Image Credits: John Harper)

4 / 6

സെപ്റ്റംബർ ആദ്യ വാരം സ്വർണവില കുറഞ്ഞെങ്കിലും പിന്നീട് കൂടുന്ന കാഴ്ചയാണ് കണ്ടത്. വിവാഹ സീസൺ ആയതോടെ സ്വർണവില കുറയാത്തതിലും ആശങ്കയുണ്ട്. (Image Credits: Marco Ferrarin)

5 / 6

പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറിയതാണ് വിലയിൽ വർദ്ധനവുണ്ടാകാൻ കാരണമായത്. (Image Credits: SarahB Photography)

6 / 6

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ