ഗ്രീൻ ടീയോ ബ്ലാക്ക് കോഫിയോ? ബെല്ലി ഫാറ്റ് കുറയ്ക്കാൻ ഇതിൽ ഏതാണ് നല്ലത് | Green Tea or Black Coffee, Expert Guide to Choosing the Best Morning Drink for a Flat Belly Malayalam news - Malayalam Tv9

Green Tea vs Black Coffee: ഗ്രീൻ ടീയോ ബ്ലാക്ക് കോഫിയോ? ബെല്ലി ഫാറ്റ് കുറയ്ക്കാൻ ഇതിൽ ഏതാണ് നല്ലത്

Edited By: 

Arun Nair | Updated On: 29 Apr 2026 | 10:49 AM

Green Tea or Black Coffee For Belly Fat: ദഹനത്തെ ഒരു പരിധിവരെ സഹായിക്കാൻ ഇവയ്ക്ക് രണ്ടിനുമാകും. നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഇവിയിലേതാണെങ്കിലും, രണ്ട് പാനീയങ്ങളിലും കലോറി കുറവാണ്. എന്നാൽ ശരീരത്തിലെ കൊഴുപ്പ് കൂടുതൽ ഫലപ്രദമായി കത്തിക്കാൻ സഹായിക്കുന്നത് ഏതാണെന്ന് പലർക്കും സംശയമുണ്ടാകും. അതുകൊണ്ട് തന്നെ ഇവ രണ്ടും ഏത് രീതിയിലാണ് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്ന് നോക്കാം.

1 / 5
പലരും ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ചുകൊണ്ടാണ്ടാണ്. ചിലരാകട്ടെ ​ഗ്രീൻ ടീ കുടിച്ചാണ് തുടങ്ങുന്നത്. ജിമ്മിൽ പോകുന്നവരും ഭക്ഷണക്രമത്തിൽ ഏർപ്പെടുന്നവരും പലപ്പോഴും ഗ്രീൻ ടീയോ കട്ടൻ കാപ്പിയോ ആണ് തിരഞ്ഞെടുക്കുന്നത്.  നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഇവിയിലേതാണെങ്കിലും, രണ്ട് പാനീയങ്ങളിലും കലോറി കുറവാണ്. (Image Credit Source : Getty Images/Pexels)

2 / 5
ദഹനത്തെ ഒരു പരിധിവരെ സഹായിക്കാൻ ഇവയ്ക്ക് രണ്ടിനുമാകും. എന്നാൽ ശരീരത്തിലെ കൊഴുപ്പ് കൂടുതൽ ഫലപ്രദമായി കത്തിക്കാൻ സഹായിക്കുന്നത് ഏതാണെന്ന് പലർക്കും സംശയമുണ്ടാകും. അതുകൊണ്ട് തന്നെ ഇവ രണ്ടും ഏത് രീതിയിലാണ് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്ന് നോക്കാം.

3 / 5
ഗ്രീൻ ടീ: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് ഗ്രീൻ ടീ. വെറുമൊരു പാനീയം എന്നതിലുപരി ഇതിലെ ഘടകങ്ങൾ നമ്മുടെ ശരീരത്തിൽ കലോറി കത്തിച്ച് കളയാൻ സഹായിക്കുന്നു. പ്രധാനമായും ​ഗ്രീൻടീയിൽ എപ്പിഗല്ലോകാടെച്ചിൻ ഗാലേറ്റ് (EGCG) എന്ന ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്.

4 / 5
ബ്ലാക്ക് കോഫി: ബ്ലാക്ക് കോഫിയിലെ ഉയർന്ന അളവിലുള്ള കഫീൻ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ നിങ്ങളുടെ തലച്ചോറിനെ ഉണർത്തുകയും ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുകയും ചെയ്യുന്നു.  വ്യായാമം ചെയ്യുന്നതിന് മുൻപ് ബ്ലാക്ക് കോഫി കുടിക്കുന്നത് ശീരീരിക പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.

5 / 5
ഉപാപചയവും ദഹനവും: കഫീൻ സ്വാഭാവിക കൊഴുപ്പുകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീയേക്കാൾ കൂടുതൽ കഫീൻ കട്ടൻ കാപ്പിയിൽ അടങ്ങിയിരിക്കുന്നതിനാൽ, ഇത് മെറ്റബോളിസത്തെ വേഗത്തിൽ വർദ്ധിപ്പിക്കുകയും വിശ്രമവേളയിൽ പോലും കലോറി കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Follow Us
തൈറോയിഡ് രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഇന്ത്യൻ കുട്ടികളിലെ പ്രധാന പ്രശ്നം ഇതോ?
മഴക്കാലത്ത് വെള്ളം കുടി കുറയുമ്പോൾ സംഭവിക്കുന്നത്
പ്രമേഹത്തിന് ബെസ്റ്റാ! ചാമ്പക്കയുടെ ​ഗുണങ്ങൾ
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു