ഓസീസിനെ കണ്ടാല്‍ ഹാലിളകും, പണ്ട് മുതലുള്ള ശീലം, ഇത് ഹര്‍മന്‍പ്രീത് സ്റ്റൈല്‍ | Harmanpreet Kaur puts in another heroics against Australia, how her performance was crucial Malayalam news - Malayalam Tv9

Harmanpreet Kaur: ഓസീസിനെ കണ്ടാല്‍ ഹാലിളകും, പണ്ട് മുതലുള്ള ശീലം, ഇത് ഹര്‍മന്‍പ്രീത് സ്റ്റൈല്‍

Published: 

31 Oct 2025 | 10:37 AM

Harmanpreet Kaur heroics: 88 പന്തില്‍ 89 റണ്‍സാണ് ഇത്തവണ ഹര്‍മന്‍പ്രീത് കൗര്‍ ഓസീസിനെതിരെ അടിച്ചുകൂട്ടിയത്. 10 ഫോറും രണ്ട് സിക്‌സറും നേടി. ഓസീസ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയതിന് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങിയത്

1 / 5
ഓസ്‌ട്രേലിയക്കെതിരെ വീറോടെ പൊരുതുന്ന പതിവ് ആവര്‍ത്തിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഇന്നലെ നടന്ന വനിതാ ഏകദിന ലോകകപ്പിലെ ഹര്‍മന്‍പ്രീതിന്റെ പ്രകടനം കണ്ടവര്‍ക്ക് 2017ലെ ഏകദിന ലോകകപ്പ് മനസില്‍ വന്നിരിക്കാം. അന്ന് ഓസീസിനെതിരെ പുറത്താകാതെ 171 റണ്‍സാണ് ഹര്‍മന്‍പ്രീത് നേടിയത് (Image Credits: PTI)

2 / 5
115 പന്തിലായിരുന്നു നേട്ടം. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും ഇതാണ്. 2017ലെ തനിയാവര്‍ത്തനമെന്ന് പറയാനെങ്കിലും, ഇത്തവണ ഓസീസിനെതിരെ താരം തന്റെ പ്രഹരശേഷി പുറത്തെടുത്തു (Image Credits: PTI)

115 പന്തിലായിരുന്നു നേട്ടം. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും ഇതാണ്. 2017ലെ തനിയാവര്‍ത്തനമെന്ന് പറയാനെങ്കിലും, ഇത്തവണ ഓസീസിനെതിരെ താരം തന്റെ പ്രഹരശേഷി പുറത്തെടുത്തു (Image Credits: PTI)

3 / 5
88 പന്തില്‍ 89 റണ്‍സാണ് ഇത്തവണ ഹര്‍മന്‍പ്രീത് ഓസീസിനെതിരെ അടിച്ചുകൂട്ടിയത്. 10 ഫോറും രണ്ട് സിക്‌സറും നേടി. തുടക്കത്തില്‍ കരുതലോടെയായിരുന്നു ബാറ്റിങെങ്കിലും താരം പിന്നീട് സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തി (Image Credits: PTI)

4 / 5
സെഞ്ചുറിക്ക് 11 റണ്‍സ് അകലെ അന്നബെല്‍ സഥര്‍ലന്‍ഡ് ഹര്‍മന്‍പ്രീതിനെ പുറത്താക്കി. എന്നാല്‍ ഓസീസ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയതിന് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ജെമിമ റോഡ്രിഗസിനൊപ്പം 167 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത് (Image Credits: PTI)

5 / 5
ഫൈനലിലെത്തിയതിന് ശേഷം താരം പൊട്ടിക്കരഞ്ഞു. അഭിമാനിക്കുന്നുവെന്നും, സന്തോഷം തോന്നുന്നുവെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു. വര്‍ഷങ്ങളായുള്ള പരിശ്രമം വിജയിച്ചെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി (Image Credits: PTI)

Follow Us
Related Photo Gallery
Guru Gochar 2026: 60 ദിവസത്തിനുള്ളിൽ വൃശ്ചികം ഉൾപ്പെടെ 3 രാശിക്കാരുടെ ജീവിതം മാറിമറിയും! വ്യാഴം സംക്രമിക്കുന്നു
Pepper Powder: കുരുമുളക് പൊടിയിൽ മായമുണ്ടോ? ശരിക്കുള്ളത് എങ്ങനെ തിരിച്ചറിയാം; വ്യാജനെ കണ്ടെത്താം
Health tips: വാളൻപുളിയോ കുടംപുളിയോ… ഏതാണ് നല്ലത്? കറിയിൽ ചേർക്കും മുമ്പ് ഒന്നു ശ്രദ്ധിക്കുക
Namma Metro: മെട്രോയ്ക്കും ബിഎംടിസി ബസിനും ഇനി ഒറ്റ കാര്‍ഡ്; ബെംഗളൂരു ആകെ മാറി
Parvathy Thiruvothu: മമ്മൂക്കയ്ക്ക് എല്ലാവരും തുല്യരാണ്, മോഹൻലാൽ ആണെങ്കിൽ…; മഹാനടന്മാരെ കുറിച്ച് പാർവതി തിരുവോത്ത്
May 2026 Transit: കന്നി ഉൾപ്പെടെ രാശിക്കാർക്ക് മെയ് തുടങ്ങിയാൽ സൗഭാഗ്യങ്ങൾ; മൂന്ന് പ്രധാന ഗ്രഹങ്ങൾ സംക്രമിക്കുന്നു
ഈച്ച ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഒരു കഷ്ണം കർപ്പൂരം മതി
മരുന്ന് കഴിച്ചശേഷം ചായ കുടിക്കാമോ? ആരോഗ്യപ്രശ്‌നമുണ്ടാകുമോ?
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്