AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Honey Rose: ‘മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്, അഡ്ജസ്റ്റ് ചെയ്ത് പോകുന്ന ആളാണെങ്കിൽ ലക്ക്’; വിവാഹത്തെ കുറിച്ച് ഹണി റോസ്

Honey Rose Opens Up About Marriage: വിവാഹം കഴിക്കുന്നത് സന്തോഷമുള്ള കാര്യമായി തോന്നുന്നില്ലെന്നും ഇക്കാര്യത്തിൽ പേടിയും ആശങ്കയുമാണ് മനസിലുള്ളതെന്നും നടി ഹണി റോസ് പറയുന്നു.അതാണ് വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കാരണമെന്നും താരം പറഞ്ഞു.

sarika-kp
Sarika KP | Published: 30 Nov 2025 17:29 PM
വിനയൻ സംവിധാനം ചെയ്ത് ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാ‌ണ്  ഹണി റോസ് സിനിമയിലേക്ക് എത്തുന്നത്. ഇതിനു ശേഷം ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ താരം എത്തി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിന്ന താരം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. (​Image Credit: Instagram)

1 / 5
ഡിസംബർ 12 ന് പുറത്തിറങ്ങുന്ന റേച്ചൽ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.ഹണി റോസിന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത ശക്തമായ സ്ത്രീ കഥാപാത്രമായിട്ടാണ് ഹണി ചിത്രത്തിൽ എത്തുന്നത്. ഇതിനിടെയിൽ വിവാഹത്തെ കുറിച്ച് ഹണി റോസ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

2 / 5
വിവാഹം കഴിക്കുന്നത് സന്തോഷമുള്ള കാര്യമായി തോന്നുന്നില്ലെന്നും ഇക്കാര്യത്തിൽ പേടിയും ആശങ്കയുമാണ് മനസിലുള്ളതെന്നും നടി ഹണി റോസ് പറയുന്നു.അതാണ് വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കാരണമെന്നും താരം പറഞ്ഞു.

3 / 5
സിനിമ ഉപേക്ഷിച്ചിട്ട് ജീവിതത്തിൽ ഒന്നും വേണ്ട. കല്യാണം ഉണ്ടായാലും ഇല്ലെങ്കിലും സിനിമ ഉപേക്ഷിക്കില്ല. മാതാപിതാക്കൾക്ക് തന്റെ വിവാഹ കാര്യത്തിൽ ആശങ്കയുണ്ട്.  എന്നാല്‍ തന്റെ ജീവിതം ആകുമ്പോള്‍ തനിക്കും അതില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ട്.

4 / 5
ചെറിയ പ്രായത്തിൽ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ചിന്തിക്കുന്ന കാര്യമല്ല റിയാലിറ്റിയിൽ നടക്കുന്നതെന്ന ബോധ്യം തനിക്കുണ്ടെന്നും നമുക്ക് കിട്ടുന്നയാൾ അത്യാവശ്യം കുഴപ്പമില്ലാത്ത, നമ്മളുമായി അഡ്ജസ്റ്റ് ചെയ്ത് പോകുന്ന ആളാണെങ്കിൽ ലക്ക് എന്ന് മാത്രമെ പറയാനുള്ളു എന്നാണ് ഹണി റോസ് പറയുന്നത്.

5 / 5