തടികൂട്ടാൻ ആഗ്രഹിക്കുന്നുണ്ടോ? മധുരക്കിഴങ്ങ് ഈ രീതിയിൽ കഴിച്ചോളൂ… | How Sweet Potatoes Help in Healthy and Sustainable Weight Gain Malayalam news - Malayalam Tv9

തടികൂട്ടാൻ ആഗ്രഹിക്കുന്നുണ്ടോ? മധുരക്കിഴങ്ങ് ഈ രീതിയിൽ കഴിച്ചോളൂ…

Published: 

19 Sep 2026 | 02:52 PM

Want to Gain Weight Healthily? Add Sweet Potatoes to Your Diet: ആരോഗ്യകരമായി ശരീരഭാരം വർദ്ധിപ്പിക്കുക എന്നത് പലർക്കും വലിയൊരു വെല്ലുവിളിയാണ്. അമിതമായി കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കാതെ ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് മധുരക്കിഴങ്ങ്. കാർബോഹൈഡ്രേറ്റ്, നാരുകൾ, വിറ്റാമിനുകൾ, മറ്റ് സുപ്രധാന ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇത്. മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുന്നത് വഴി ഒന്നല്ല ഒരുപാട് ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്

1 / 5
പേശികളുടെ ആരോഗ്യത്തിനും ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനും മധുരക്കിഴങ്ങ് വളരെ നല്ലതാണ്. പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം മധുരക്കിഴങ്ങും കഴിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് കലോറി നിലനിർത്താൻ സഹായിക്കും. ആരോഗ്യത്തോടെ തടി കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണിത് എന്ന് നിസംശയം പറയാം (Image Credit source: Getty Images)

2 / 5
ശരീരഭാരം കൂട്ടുക എന്നാൽ കൊഴുപ്പ് വർദ്ധിപ്പിക്കുക എന്നല്ല അർത്ഥമാക്കുന്നത്, മറിച്ച് പേശികളുടെ വളർച്ച ഉറപ്പാക്കി ആരോഗ്യം നിലനിർത്തുകയാണ് വേണ്ടത്. അതിന് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് മധുരക്കിഴങ്ങ്. പതുക്കെ ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകൾ ഉള്ളതിനാൽ ഇത് ശരീരത്തിന് ദീർഘനേരം ഊർജ്ജം നൽകും.

3 / 5
100 ഗ്രാം മധുരക്കിഴങ്ങിൽ ഏകദേശം 86 കലോറിയും 20 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ദഹനത്തിന് സഹായിക്കുന്ന 3 ഗ്രാം നാരുകളും ഇതിലുണ്ട്. മുട്ട, ചിക്കൻ, പ്രോട്ടിൻ അടങ്ങിയ മറ്റു ഭക്ഷനങ്ങൾ എന്നിവയ്ക്കൊപ്പം മധുരക്കിഴങ്ങ് കഴിക്കുന്നത് പേശികൾക്ക് കൂടുതൽ ഗുണം ചെയ്യും.

4 / 5
വിറ്റാമിൻ എ, വിറ്റാമിൻ സി, എന്നിവയും പൊട്ടാസ്യം ഉൾപ്പടെയുള്ള ധാതുക്കളും, ആൻ്റിഓക്‌സിഡൻ്റുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരകോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. പേശികളുടെ ആരോഗ്യ സംരക്ഷിക്കുന്നതിനും മധുരക്കിഴങ്ങ് കഴിക്കുന്നത് സഹായിക്കും

5 / 5
ദിവസവും നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള കലോറിയുടെ അടിസ്ഥാനത്തിൽ വേണം മധുരക്കിഴങ്ങിൻ്റെ അളവ് തീരുമാനിക്കാൻ. ഓരോ തവണയും 150 മുതൽ 250 ഗ്രാം വരെ കഴിക്കുന്നത് നല്ലതാണ്. ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യകരമായി ശരീരഭാരം കൂട്ടാൻ സാധിക്കും. ഇതിനോടപ്പം പോട്ടിൻ അടങ്ങിയ മറ്റു ഭക്ഷനങ്ങളും കഴിക്കാൻ ശ്രദ്ധിക്കബം.

Loading...
Unable to load recommendations.
Follow Us
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
ദിവസവും രാവിലെ രണ്ട് ഗ്രാമ്പു ചവച്ചാലുള്ള ഗുണങ്ങൾ!
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട